ജനനം: 1963 ജൂണിൽ തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിലെ മോഹനൂരിൽ.
വിദ്യാഭ്യാസം: കോയമ്പത്തൂർ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജിയിൽനിന്ന് അപ്ലൈഡ് സയൻസസിൽ ബിരുദം. റീജിയണൽ എൻജിനിയറിംഗ് കോളജ് ട്രിച്ചിയിൽനിന്ന് (ഇപ്പോൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തമിഴ്നാട്) മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം.
ഉദ്യോഗം
1987ൽ ടിസിഎസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു.
2009 ഒക്ടോബർ 6ന് ടിസിഎസിന്റെ സിഇഒയായി ചുമതലയേറ്റു.
2016 ഒക്ടോബർ 26നു ടാറ്റാ സൺസ് ഡയറക്ടർ.
നേട്ടങ്ങൾ
ചന്ദ്രശേഖരൻ സിഇഒയായിരുന്ന കാലഘട്ടത്തിലാണ് (2015-16) ടാറ്റാ കൺസൾട്ടൻസി സർവീസസ് 1650 കോടി ഡോളർ വരുമാനം നേടിയത്. ഐടി സേവന മേഖലയിലെ ഏറ്റവും ശക്തമായ ബ്രാൻഡ് ആയി ഉയർന്നതും ചന്ദ്രശേഖരന്റെ കാലഘട്ടത്തിലാണ്. കൂടാതെ ടോപ്പ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ടിസിഎസിനെ ഗ്ലോബൽ ടോപ് എംപ്ലോയർ അവാർഡ് നൽകിയതും അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.
ഭാര്യ: ലളിത
മകൻ: പ്രണവ്.
വിനോദം: ഫോട്ടോഗ്രഫി, മാരത്തൺ ഓട്ടം.