ബംഗളൂരു: ഫ്ലിപ്കാർട്ടിന്റെ സിഇഒ ആയി കല്യാൺ കൃഷ്ണമൂർത്തി ചുമതലയേറ്റതിനു പിന്നാലെ മൂന്നു പ്രമുഖ ഉദ്യോഗസ്ഥർ രാജിവച്ചു.
ഇ-കാർട്ട് മേധാവി സായി കിരൺ കൃഷ്ണമൂർത്തി, സീനിയർ വൈസ് പ്രസിഡന്റ് സുരോജിത് ചാറ്റർജി, ചീഫ് മാർക്കറ്റിംഗ് ഓഫീസർ സമർദീപ് സുബന്ദ് എന്നിവരാണ് രാജിവച്ചത്.
മുങ്ങുന്ന കപ്പലിൽനിന്നുള്ള രക്ഷപ്പെടലായാണ് ഈ കൂട്ട രാജി വിലയിരുത്തപ്പെടുന്നത്.