നെടുന്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള (സിയാൽ) ഷെയർ ഹോൾഡേഴ്സ് ഓർഗനൈസേഷെന്റെ നേതൃത്വത്തിൽ വിമാനത്താവള ഓഹരി ഉടമകളുടെ മഹാസംഗമം 14ന് നടക്കും.
പ്രതിനിധി സളേനം അത്താണി അസീസി സ്കൂൾ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12ന് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
യോഗത്തിൽ പ്രസിഡന്റ് എ.കെ. നാസീർ അധ്യക്ഷത വഹിക്കും. ദേവസി കോയ്ക്കൽ, തോമസ് ഏബ്രഹാം, കെ.വി. ഏബ്രഹാം, വർക്കി പീറ്റർ, സജി തോമസ് തുടങ്ങിയവർ പ്രസംഗിക്കും.
തുടർന്ന് വിമാനത്താവളവും അതിലെ 18,657 ഓഹരി ഉടമകളുടെ പങ്കാളിത്തവുംഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നടക്കും.
ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന സമാപന സളേനം കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്യും. സിയാൽ ഷെയർ ഹോൾഡേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ്് എ.കെ. നാസർ അധ്യക്ഷത വഹിക്കും.
അൻവർ സാദത്ത് എംഎൽഎ തിരിച്ചറിയൽ കാർഡിന്റെ വിതരണോദ്ഘാടനം നിർവഹിക്കും. മുൻ എംഎൽഎ എം.എ. ചന്ദ്രശേഖരൻ മുഖ്യ പ്രഭാഷണവും ഫാ. ജോർജ് വിതയത്തിൽ അനുഗ്രഹ പ്രഭാഷണവും നടത്തും.