ചെന്നൈ: ജോയ്ആലുക്കാസി ന്റെ120-ാംമത് ഷോറൂം ചെന്നൈ ക്രോംപേട്ടില്‍ സിനിമാതാരം പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഇതോടെ ഗ്രൂപ്പിന്റെ ഷോറൂമുകളുടെ എണ്ണം തമിഴ്നാട്ടില്‍ ഇരുപതും ഇന്ത്യയില്‍ 65മായി ഉയര്‍ന്നു.
2016 അവസാനം രണ്ട് ഷോറൂമുകള്‍ തുറന്ന് പ്രവര്‍ത്തനം അമേരിക്കയിലേക്കുകൂടി വ്യാപിപ്പിച്ച ഗ്രൂപ്പ് 2017ല്‍ കൂടുതല്‍ ഷോറൂമുകള്‍ തുറക്കുമെന്നും അതിന്റെ ആദ്യ പടിയാണ് ക്രോംപെട്ട് ഷോറൂമെന്ന് ചെയര്മാന് ജോയ് ആലുക്കാസ് പറഞ്ഞു.
ഏറ്റവും മികച്ച ഓഫറുകളും, സര്‍വ്വീസുകളും ഉറപ്പാക്കുന്നതായിരിക്കും ജോയ്ആലുക്കാസിന്റെ ഓരോ ഷോറൂമുകളെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സിനിമാതാരം ത്യാഗരാജന്, നല്ലി സില്‍ക്സ് ഉടമ ഡോ. നല്ലി കുപ്പുസ്വാമി, കെസിസിഎല്എ പ്രസിഡന്റ്് അനിയന് ജോര്‍ജ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഡി.ജോസ്, റീട്ടെയില്‍സ് ഡിജിഎം പി.ഡി.ഫ്രാന്‍സിസ്, റീജണല്‍ മാനേജര്‍ ഷാജു കെ.ആര് എന്നിവര്‍ പങ്കെടുത്തു.