+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മേ​യ​റു​ടെ രാ​ജി: ത​ല​സ്ഥാ​നം യു​ദ്ധ​ക്ക​ളം; പോ​ലീ​സി​നു നേ​രെ ക​ല്ലേ​റ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷ
മേ​യ​റു​ടെ രാ​ജി: ത​ല​സ്ഥാ​നം യു​ദ്ധ​ക്ക​ളം; പോ​ലീ​സി​നു നേ​രെ ക​ല്ലേ​റ്
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം.

പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. പോ​ലീ​സി​നു നേ​രെ രൂ​ക്ഷ​മാ​യ ക​ല്ലേ​റു​ണ്ടാ​യി. പോ​ലീ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ര്‍​വാ​ത​ക​വും പ്ര​യോ​ഗി​ച്ചു.

പി​രി​ഞ്ഞ് പോ​കാ​ന്‍ ത​യാ​റാ​കാ​തെ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ഗ​ര​സ​ഭാ മ​ന്ദി​ര​ത്തി​ന് മു​ന്നി​ല്‍ ത​ടി​ച്ചു കൂ​ടി​യി​രി​ക്കു​ക​യാ​ണ്. മേ​ഖ​ല​യി​ല്‍ വ​ലി​യ സം​ഘ​ര്‍​ഷ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.