ബംഗളൂരു: അസറ്റ് എൽവിര അപ്പാർട്മെന്റ്(Asset Elvira Apartment,Gopasandra, Sarjapur) മലയാളി കൂട്ടായ്മയുടെ ഓണാഘോഷം വർണാഭമായി നടത്തപ്പെട്ടു.
ഓണാഘോഷപരിപാടികൾ സെപ്റ്റംബർ 18 രാവിലെ അപ്പാർട്മെന്റിൽ വച്ചു തുടക്കമായി. ആഘോഷപരിപാടിയുടെ ഭാഗമായി പൂക്കളം ഒരുക്കൽ, മാവേലിയുമൊത്തുള്ള താലപ്പൊലി ഘോഷയാത്ര, തിരുവാതിരക്കളി അടക്കമുള്ള വിവിധ കലാപരിപാടികളും തുടർന്നു നടത്തപ്പെട്ട ഓണസദ്യ, വടംവലി തുടങ്ങിയവ മലയാളി കൂട്ടായ്മയുടെ ഓണാഘോഷം പ്രൗഢഗംഭീരമാക്കി.