ബംഗളൂരു: കർണാടക സ്പോർട്സ് ആന്റ് കൾച്ചറൽ ക്ലബ് (കഐസ്സിസി) രക്തദാനം സംഘടിപ്പിച്ചു . ജൂലൈ രണ്ടിന് ദുബായിലെ റൗദ് മേത്തയിലെ ലത്തീഫ ഹോസ്പിറ്റലിലാണ് ക്യാന്പ് നടത്തപ്പെട്ടത്. കർണാടക സ്പോർട്സ് ആന്റ് കൾച്ചറൽ ക്ലബ് ദുബായ് ഹെൽത്ത് അതോറിറ്റിയുമായി (ഡിഎച്ച്എ) സഹകരിച്ചാണ് ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 8 വരെയാണ് രക്തദാന ഡ്രൈവ് ആരംഭിച്ചത്. 171 ഓളം പേർ ക്യാന്പിൽ പങ്കെടുക്കുകയും രക്തം ദാനം ചെയ്യുകയും ചെയ്തു.
ഈ പകർച്ചവ്യാധി സാഹചര്യത്തിൽ, രക്തം ഉറപ്പാക്കാൻ കെഎസ്സിസി നേതൃത്വത്തിൽ നടത്തിയ രക്തദാനക്യാന്പിന് ദുബായ് ഹെൽത്ത് അതോറിറ്റിയും ദുബായ് സർക്കാരുമാണ് എല്ലാ സംഭാവനകളും പിന്തുണയും നൽകിയത്.
കർണാടക സ്പോർട്സ് ആന്റ് കൾച്ചറൽ ക്ലബ് (കെഎസ്സിസി) എല്ലാ ദാതാക്കളെയും അഭിനന്ദിച്ചുഒപ്പം ദുബായ് ഹെൽത്ത് അതോറിറ്റിയോടും (ഡിഎച്ച്എ) സ്പോണ്സറോടും പ്രത്യേക നന്ദി അറിയിക്കുന്നതായി. ക്ലബ് മാനേജർ മുഹമ്മദ് ഷാഫി പറഞ്ഞു.