ബംഗളുരു: പാല തിടനാട് പോട്ടനാനിയിൽ വർകിയുടെയും അന്നയുടെയും മകൻ റിട്ട. ഇംഗ്ലീഷ് പ്രഫഫസർ ജോർജ് (80), ബംഗളുരു വൈറ്റ്ഫീൽഡിൽ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വൈറ്ഫീൽഡ് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി മക്കൾ: ഡോ. സപ്ന ജോർജ് (ഓസ്ട്രേലിയ), നൈന ജോർജ്, റോഷ്ന ജോർജ്. മരുമക്കൾ: ഡോ. സണി ടോണി, ഹേം, ബിനീഷ് ( എച്ച്ഡിഎഫ്സി ബാങ്ക്).