+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓറിയോൺ മാളിൽ മൂന്നാം വാർഷികാഘോഷം

ബംഗളൂരു: ഓറിയോൺ ഈസ്റ്റ് മാളിന്‍റെ മൂന്നാം വാർഷികാഘോഷങ്ങൾ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പ്രമുഖ ബാൻഡുകളായ ഓക്സിജൻ ഓൺ ദ റോക്സ്, മുറാദ്, മ്യൂസിക്കേഷൻ എന്നിവ അവതരിപ്പിച്ച സംഗീതപരിപാ
ഓറിയോൺ മാളിൽ മൂന്നാം വാർഷികാഘോഷം
ബംഗളൂരു: ഓറിയോൺ ഈസ്റ്റ് മാളിന്‍റെ മൂന്നാം വാർഷികാഘോഷങ്ങൾ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പ്രമുഖ ബാൻഡുകളായ ഓക്സിജൻ ഓൺ ദ റോക്സ്, മുറാദ്, മ്യൂസിക്കേഷൻ എന്നിവ അവതരിപ്പിച്ച സംഗീതപരിപാടികളും അരങ്ങേറി.

വാർഷികാഘോഷങ്ങളുടെ ഭാഗമായി ഈമാസം 3,000 രൂപയ്ക്ക് സാധനങ്ങൾ വാങ്ങുന്നവർക്ക് 300 രൂപയുടെ ഫുഡ് കൂപ്പണുകൾ നല്കുമെന്ന് ഓറിയോൺ മാൾ ജനറൽ മാനേജർ സുനിൽ മുൻഷി അറിയിച്ചു.