ബംഗളൂരു: കേരളസമാജം മല്ലേശ്വരം സോണിന്റെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ജാലഹള്ളി ദോഡ്ഡബൊമ്മസാന്ദ്ര, രാമചന്ദ്രപുരയിലുള്ള കഐൻഇ ട്രസ്റ്റ് കാന്പസിലെ പുതിയ ഓഫീസിൻറെ ഉദ്ഘാടനം കേരളസമാജം പ്രസിഡൻറ് സി.പി. രാധാകൃഷ്ണൻ നിർവഹിച്ചു. മല്ലേശ്വരം സോണ്‍ ചെയർമാൻ രാജഗോപാൽ അധ്യക്ഷത വഹിച്ചു.
കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, കഐൻഇ ട്രസ്റ്റ് പ്രസിഡണ്ട് സി.എച്ച്. പദ്മനാഭൻ, വൈസ് പ്രസിഡൻറ് ഹനീഫ്, സെക്രട്ടറി സി. ഗോപിനാഥൻ, ട്രഷറർ വിനേഷ്, അസിസ്റ്റൻറ് സെക്രട്ടറി കെ.വി. മനു. കഐൻഇ മുൻ പ്രസിഡൻറ് എ.എ. ബാബു, കന്നഡ സിനിമാതാരം കലാശ്രീ കമനീധരൻ, ആർ.ജെ. നായർ, രാജശേഖരൻ, ബി.വി. രമേഷ് തുടങ്ങിയവർ പങ്കെടുത്തു