ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്റെ വാർഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ ജെപി നഗർ തേഡ് ഫേസിലുള്ള രമണമഹർഷി അന്ധവിദ്യാലയത്തിൽ നടത്തപ്പെട്ടു. പ്രസിഡൻറ് അഡ്വ. മെൻറോ ഐസക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധു കലമാനൂർ, ട്രഷറർ ഷിബു ശിവദാസ് എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.