ബംഗളൂരു: ഓണാവധിയോടനുബന്ധിച്ച് കർണാടക ആർടിസി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 19 സ്പെഷൽ സർവീസുകൾ നടത്തും. നേരത്തെ 14 സർവീസുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇവയിൽ തിരക്കേറിയതോടെ കഴിഞ്ഞ ദിവസം അഞ്ചു ബസുകൾ കൂടി പ്രഖ്യാപിക്കുകയായിരുന്നു. ഓണാവധിക്ക് നാട്ടിൽ പോകാൻ ടിക്കറ്റ് ലഭിക്കാതിരുന്ന നിരവധി മലയാളികൾക്ക് ആശ്വാസമായിരിക്കുകയാണ് കർണാടക ആർടിസിയുടെ സ്പെഷൽ ബസുകൾ.
കേരളത്തിലേക്ക് ഏറ്റവും കൂടുതൽ യാത്രാത്തിരക്കുള്ള ഓഗസ്റ്റ് 24ന് എറണാകുളം, കോട്ടയം, കുമളി, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ സർവീസുകൾ നടത്തുന്നത്. ഇവയിലേക്കുള്ള ബുക്കിംഗ് അതിവേഗം പുരോഗമിക്കുകയാണ്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർടിസി അധികൃതർ അറിയിച്ചു. ഓണാവധിക്കു ശേഷം തിരികെ ബംഗളൂരുവിലേക്കും സ്പെഷൽ ബസുകൾ സർവീസ് നടത്തുന്നുണ്ട്.
അതേസമയം, ഓണാവധിക്ക് കേരള ആർടിസി പ്രഖ്യാപിച്ച സ്പെഷൽ ബസുകളിൽ ബുക്കിംഗ് ആരംഭിച്ചു. ഓഗസ്റ്റ് 17 മുതൽ 26 വരെ 70 സർവീസുകളാണ് കേരള ആർടിസി നടത്തുന്നത്. ഓഗസ്റ്റ് 19, 25, 29, സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലായി തിരികെ ബംഗളൂരുവിലേക്കും സ്പെഷൽ ബസുകൾ സർവീസ് നടത്തും.
കർണാടക ആർടിസിയുടെ സ്പെഷൽ ബസുകൾ
ഓഗസ്റ്റ് 17
രാത്രി 8.33ന് ബംഗളൂരു കുമളി രാജഹംസ, ബംഗളൂരു കോട്ടയം വോൾവോ
ഓഗസ്റ്റ് 21
രാത്രി 7.38ന് ബംഗളൂരു കോട്ടയം വോൾവോ
9.12ന് ബംഗളൂരു എറണാകുളം വോൾവോ
9.20ന് ബംഗളൂരു തൃശൂർ വോൾവോ
ഓഗസ്റ്റ് 23
രാത്രി 9.20ന് ബംഗളൂരു എറണാകുളം വോൾവോ
9.30ന് ബംഗളൂരു എറണാകുളം വോൾവോ
9.05ന് ബംഗളൂരു തൃശൂർ വോൾവോ
9.32ന് ബംഗളൂരു തൃശൂർ വോൾവോ
9.54ന് ബംഗളൂരു പാലക്കാട് വോൾവോ
9.58ന് ബംഗളൂരു പാലക്കാട് വോൾവോ
7.44ന് ബംഗളൂരു കോട്ടയം വോൾവോ
8.33ന് ബംഗളൂരു കുമളി രാജഹംസ
ഓഗസ്റ്റ് 24
രാത്രി ഒമ്പതിന് ബംഗളൂരു എറണാകുളം ഐരാവത് ക്ലബ് ക്ലാസ്
9.28ന് ബംഗളൂരു തൃശൂർ ഐരാവത് ക്ലബ് ക്ലാസ്
7.40ന് ബംഗളൂരു കോട്ടയം ഐരാവത് ക്ലബ് ക്ലാസ്
9.53ന് ബംഗളൂരു പാലക്കാട് ഐരാവത് ക്ലബ് ക്ലാസ്
രാത്രി 8.33ന് ബംഗളൂരു കുമളി രാജഹംസ,