+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​വാ​സി എ​ക്സ്പ്ര​സ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു

ബം​ഗ​ളൂ​രു: ഈ​വ​ർ​ഷ​ത്തെ പ്ര​വാ​സി എ​ക്സ്പ്ര​സ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. സിം​ഗ​പ്പൂ​ർ ക​ല്ലാം​ഗ് തി​യ​റ്റ​റി​ൽ ന​ട​ന്ന അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​ൽ അം​ബാ​സ​ഡ​ർ അ​റ്റ്ലാ​ർ​ജ് ഗോ​പി​നാ​ഥ് പി​ള്ള, ഗ
പ്ര​വാ​സി എ​ക്സ്പ്ര​സ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
ബം​ഗ​ളൂ​രു: ഈ​വ​ർ​ഷ​ത്തെ പ്ര​വാ​സി എ​ക്സ്പ്ര​സ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. സിം​ഗ​പ്പൂ​ർ ക​ല്ലാം​ഗ് തി​യ​റ്റ​റി​ൽ ന​ട​ന്ന അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​ൽ അം​ബാ​സ​ഡ​ർ അ​റ്റ്ലാ​ർ​ജ് ഗോ​പി​നാ​ഥ് പി​ള്ള, ഗ്രാ​സ്റൂ​ട്ട് അ​ഡ്വൈ​സ​ർ ലീ ​ചു​വാം​ഗ് എ​ന്നി​വ​രി​ൽ​നി​ന്ന് ജേ​താ​ക്ക​ൾ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

സം​ഗീ​ത​ലോ​ക​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളാ​യി ന​ൽ​കി​യ മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ൾ​ക്ക് പി​ന്ന​ണി​ഗാ​യി​ക വാ​ണി ജ​യ​റാം പ്ര​വാ​സി എ​ക്സ്പ്ര​സ് ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ൻ​റ് അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​യി. ന​ട​നും ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് പ്ര​വാ​സി എ​ക്സ്പ്ര​സ് ആ​ക്ടിം​ഗ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി. യു​വ​വാ​യ​ന​ക്കാ​ർ​ക്കി​ട​യി​ൽ പ്ര​വാ​സി എ​ക്സ്പ്ര​സ് ന​ട​ത്തി​യ അ​ഭി​പ്രാ​യ സ​ർ​വേ​യി​ൽ വി​ജ​യി​യാ​യ ഐ​ശ്വ​ര്യ ല​ക്ഷ്മി യൂ​ത്ത് ഐ​ക്ക​ണ്‍ അ​വാ​ർ​ഡ് ജേ​താ​വാ​യി. ആ​നി ലി​ബു യു​എ​സ് (വ​നി​താ ര​ത്നം), അ​ഭി​ജി​ത്ത് കൊ​ല്ലം (ബെ​സ്റ്റ് സിം​ഗ​ർ) എ​ന്നി​വ​രും അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി. വ്യ​ത്യ​സ്ത ബി​സി​ന​സ് മേ​ഖ​ല​ക​ളി​ലാ​യി ന​ൽ​ക​പ്പെ​ട്ട ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന് ഷേ​ര ത​ന്പി (ഡൗ​സ​ർ ഗ്രൂ​പ്പ്), ഫി​ലി​പ്പ് മൈ​ക്ക​ൽ (വൈ​ആ​ക്സി​സ്), എ​ൻ. പ്ര​ഭി​രാ​ജ് (ആ​രി​സ് ഗ്രൂ​പ്പ്) എ​ന്നി​വ​ർ അ​ർ​ഹ​രാ​യി.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് വാ​ണി ജ​യ​റാം, അ​ഭി​ജി​ത്ത് കൊ​ല്ലം, ല​ക്ഷ്മി ജ​യ​ൻ, വൈ​ഷ്ണ​വ് ഗി​രീ​ഷ്, പ്ര​സീ​ത ചാ​ല​ക്കു​ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ഗാ​ന​മേ​ള​യും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ബി​നു ക​മാ​ൽ എ​ന്നി​വ​രു​ടെ മി​മി​ക്രി​യും അ​ര​ങ്ങേ​റി. സിം​ഗ​പ്പൂ​രി​ലെ മ​ല​യാ​ളി നാ​ട​ൻ​പാ​ട്ട് ട്രൂ​പ്പാ​യ എ​സ്കെ​ക​ഐ​ൻ ജാ​ങ്കോ​സ് അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ പാ​ട്ടു​ക​ൾ, മ​റ്റു ഡാ​ൻ​സ് ട്രൂ​പ്പു​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ എ​ന്നി​വ​യും അ​ര​ങ്ങേ​റി.