ബംഗളൂരു: ഓണാവധിയോടനുബന്ധിച്ചു കേരളത്തിലേക്കുള്ള സ്പെഷൽ സർവീസുകളുടെ കാര്യത്തിൽ ഒരു മുഴം മുന്പേയെറിഞ്ഞ് കേരള ആർടിസി. കർണാടക ആർടിസി സ്പെഷൽ ബസുകൾ പ്രഖ്യാപിക്കുന്നതിനു മുന്പ് 70 സ്പെഷൽ ബസുകളാണ് കേരള ആർടിസി നാട്ടിലേക്ക് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 17 മുതൽ 26 വരെയാണ് സ്പെഷൽ സർവീസുകൾ. ഓണാവധിക്കു ശേഷം തിരികെ ബംഗളൂരുവിലേക്കും സ്പെഷൽ സർവീസുകൾ നടത്തുന്നുണ്ട്. ഓഗസ്റ്റ് 19, 25, 29, സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലായാണ് മടക്കയാത്രയ്ക്കുള്ള സ്പെഷൽ സർവീസുകൾ. ഇവയിലേക്കുള്ള ബുക്കിംഗ് ഉടൻ ആരംഭിക്കും.
ഇത്തവണ തിരുവോണം ശനിയാഴ്ചയായതിനാൽ വെള്ളിയാഴ്ച നാട്ടിലേക്കുള്ള ബസുകളിൽ തിരക്ക് കൂടുമെന്ന് ഉറപ്പാണ്. ഈ ദിവസങ്ങളിൽ കേരളത്തിലേക്കുള്ള ട്രെയിനുകളിൽ നേരത്തെ തന്നെ ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നു. കേരള, കർണാടക ആർടിസികളുടെ പതിവ് ബസുകളിലും തിരക്കേറിയ സാഹചര്യത്തിൽ സ്പെഷൽ ബസുകളാണ് മലയാളികൾക്ക് ആശ്രയം. തിരക്ക് കൂടുന്നതനുസരിച്ച് സ്വകാര്യബസുകൾ ഉയർന്ന നിരക്ക് ഈടാക്കുന്നതിനാൽ ഇരു ആർടിസികളുടെയും ബസുകളോടാണ് യാത്രികർക്ക് പ്രിയം.
കേരളത്തിലേക്കുള്ള കേരള ആർടിസിയുടെ സ്പെഷൽ ബസുകൾ
രാത്രി 9.45ന് ബംഗളൂരു കോഴിക്കോട് സൂപ്പർ എക്സ്പ്രസ് (മാനന്തവാടി, കുട്ട വഴി)
9.20ന് ബംഗളൂരു കോഴിക്കോട് സൂപ്പർ ഡീലക്സ് (മാനന്തവാടി, കുട്ട വഴി)
7.15ന് ബംഗളൂരു തൃശൂർ സൂപ്പർ ഡീലക്സ് (മാനന്തവാടി, കുട്ട വഴി)
6.30ന് ബംഗളൂരു എറണാകുളം സൂപ്പർ ഡീലക്സ് (മാനന്തവാടി, കുട്ട വഴി)
6.00ന് ബംഗളൂരു കോട്ടയം സൂപ്പർ ഡീലക്സ് (മാനന്തവാടി, കുട്ട വഴി)
9.00ന് ബംഗളൂരു കണ്ണൂർ സൂപ്പർ എക്സ്പ്രസ് (ഇരിട്ടി, മട്ടന്നൂർ വഴി)
10.15ന് ബംഗളൂരു പയ്യന്നൂർ സൂപ്പർ എക്സ്പ്രസ് (ചെറുപുഴ വഴി)
മടക്കയാത്രയ്ക്കുള്ള സ്പെഷൽ ബസുകൾ
രാത്രി 7.35ന് കോഴിക്കോട് ബംഗളൂരു സൂപ്പർ ഡീലക്സ് (മാനന്തവാടി, കുട്ട വഴി)
രാത്രി 8.35ന് കോഴിക്കോട് ബംഗളൂരു സൂപ്പർ എക്സ്പ്രസ് (മാനന്തവാടി, കുട്ട വഴി)
7.15ന് തൃശൂർ ബംഗളൂരു സൂപ്പർ ഡീലക്സ് (മാനന്തവാടി, കുട്ട വഴി)
5.30ന് എറണാകുളം ബംഗളൂരു സൂപ്പർ ഡീലക്സ് (മാനന്തവാടി, കുട്ട വഴി)
5.00ന് കോട്ടയം ബംഗളൂരു സൂപ്പർ ഡീലക്സ് (മാനന്തവാടി, കുട്ട വഴി)
8.00ന് കണ്ണൂർ ബംഗളൂരു സൂപ്പർ എക്സ്പ്രസ് (ഇരിട്ടി, മട്ടന്നൂർ വഴി)
5.30ന് പയ്യന്നൂർ ബംഗളൂരു സൂപ്പർ എക്സ്പ്രസ് (ചെറുപുഴ വഴി)