+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കോളർഷിപ്പുകൾ വിതരണം ചെയ്തു

ബംഗളൂരു: കേരളസമാജം ബംഗളൂരു നോർത്ത്‌വെസ്റ്റിന്‍റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായ വിദ്യാനിധിയിലൂടെ അർഹരായ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന്‍റെ ആദ്യഘട്ടം വിതരണം ചെയ്തു. സമാജം സ്ഥാപക സെക്രട്ടറി ആർ. മുര
സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
ബംഗളൂരു: കേരളസമാജം ബംഗളൂരു നോർത്ത്‌വെസ്റ്റിന്‍റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായ വിദ്യാനിധിയിലൂടെ അർഹരായ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന്‍റെ ആദ്യഘട്ടം വിതരണം ചെയ്തു. സമാജം സ്ഥാപക സെക്രട്ടറി ആർ. മുരളീധർ ആദ്യസ്കോളർഷിപ്പ് നല്കി ഉദ്ഘാടനം നിർവഹിച്ചു. സമാജം പ്രസിഡന്‍റ് ഗോപാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്‍റ് മാത്തുക്കുട്ടി ചെറിയാൻ, സെക്രട്ടറി ചിത്തരഞ്ജൻ, സുഗതകുമാരൻ നായർ, രാജേഷ്, ഉണ്ണികൃഷ്ണപിള്ള, വിദ്യാനിധി ചെയർമാൻ അജിത്കുമാർ നായർ, കൺവീനർ മധുസൂദനൻ, ഹരികൃഷ്ണൻ, സഹദേവൻ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും പങ്കെടുത്തു.