മാ​ന​ത്തൊ​രു ഫ​യ​ർ വ​ർ​ക്ക്! ഇ​ടി​മി​ന്ന​ലി​ന്‍റെ‌​യും കൊ‌​ടു​ങ്കാ​റ്റി​ന്‍റെ‌​യും ദ്യ​ശ്യം വൈ​റ​ൽ

11:34 AM Sep 06, 2023 | Deepika.com
ഇ‌​ടി​മി​ന്ന​ലി​നെ​യും കൊ​ടു​ങ്കാ​റ്റി​നെ‌​യും ഭീ​തി​യോ​ടെ‌​യാ​ണ് നാം ​നോ​ക്കി​ക്കാ​ണു​ന്ന​ത്. എ​ന്നാ​ൽ വി​മാ​ന യാ​ത്ര​യി​ൽ ഇ​ത്ത​രം ഒ​രു അ​നു​ഭ​വ​മു​ണ്ടാ​യാ​ൽ എ​ന്താ​യി​രി​ക്കും അ​വ​സ്ഥ.

35,000 അ​ടി ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ന്ന വി​മാ​ന​ത്തി​ൽ നി​ന്ന് പ​ക​ർ​ത്തി​യ ഇ​ടി​മി​ന്ന​ലി​ന്‍റെ​യും കൊ​ടു​ങ്കാ​റ്റി​ന്‍റെ​യും ദ്യ​ശ്യം ഇ​പ്പോ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ക​യാ​ണ്.

വി​മാ​നം പ​റ​ന്ന് ഉ​യ​ർ​ന്ന് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ആ​കാ​ശ​ത്ത് ഇ​ടി​മി​ന്ന​ലും കൊ​ടു​ങ്കാ​റ്റു​മു​ണ്ടാ​യി.​ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ വി​മാ​നം മു​ന്നോ​ട്ടു പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളും വീ​ഡി​യോ​യി​ലു​ണ്ട്.



"​മാ​ന​ത്തൊ​രു ഫ​യ​ർ വ​ർ​ക്ക് എ​ന്ന കു​റി​പ്പോ​ടെ' പ​രം എ​ന്ന സോ​ഷ്യ​ൽ മീ​ഡി​യാ ഉ​പ​ഭോ​ക്താ​വാ​ണ് ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. നി​ര​വ​ധി​പേ​ർ പ​ങ്കു​വ​ച്ച വീ​ഡി​യോ ഇ​തി​ന​കം മൂ​ന്നു​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ക​ണ്ടു.