+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത്രി​ല്ല​ർ ചി​ത്രം ദാ​റ്റ് നൈ​റ്റ് ഒ​രു​ങ്ങു​ന്നു

ഹൈ​വേ പോ​ലീ​സ്, പെ​രു​മാ​ൾ, കൂ​ട്ടു​കാ​ർ, ഇ​ല്ലം, അ​മ്മ വീ​ട് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ പ്ര​സാ​ദ് വ​ളാ​ച്ചേ​രി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ദാ​റ്റ് നൈ​റ്റ്.
ത്രി​ല്ല​ർ ചി​ത്രം ദാ​റ്റ് നൈ​റ്റ് ഒ​രു​ങ്ങു​ന്നു

ഹൈ​വേ പോ​ലീ​സ്, പെ​രു​മാ​ൾ, കൂ​ട്ടു​കാ​ർ, ഇ​ല്ലം, അ​മ്മ വീ​ട് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ പ്ര​സാ​ദ് വ​ളാ​ച്ചേ​രി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ദാ​റ്റ് നൈ​റ്റ്.

റാ​സ് മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ചോ​ണ് ക​ർ​മ്മ​വും സെ​പ്റ്റം​ബ​ർ ആ​റ് വ്യാ​ഴാ​ഴ്ച്ച കൊ​ച്ചി​യി​ലെ ഇ​ട​പ്പ​ള്ളി അ​ഞ്ചു മ​ന ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു.

ഒ​രു ക​പ്പ​ലി​ലെ ക്യാ​പ്റ്റ​നെ ച​തി​യി​ൽ​പ്പെ​ടു​ത്തു​ന്നു. ഈ ​ച​തി​യി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് പൂ​ർ​ണ്ണ​മാ​യും ത്രി​ല്ല​ർ മൂ​ഡി​ൽ ഈ ​ചി​ത്ര​ത്തി​ലൂ​ടെ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ലാ​ൽ, ര​ൺ​ജി പ​ണി​ക്ക​ർ ,സ​ലിം കു​മാ​ർ, ജാ​ഫ​ർ ഇ​ടു​ക്കി, സു​ധീ​ർ ക​ര​മ​ന, സി​നി​ൽ സൈ​നു​ദ്ദീ​ൻ, ശി​വ​ജി ഗു​രു​വാ​യൂ​ർ, കോ​ട്ട​യം ന​സീ​ർ, ഡോ.​ഗി​രീ​ഷ്, സ്ഫ​ടി​കം ജോ​ർ​ജ്, പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, ശീ​ജി​ത്ത് ര​വി, ന​സീ​ർ സം​ക്രാ​ന്തി, ചാ​ലി പാ​ലാ, ജു​ബി​ൽ രാ​ജ്, അ​രു​ൺ ചാ​ല​ക്കു​ടി, പ്ര​മോ​ദ് കു​ഞ്ഞി​മം​ഗ​ലം, ഷ​മീ​ർ മാ​റ​ഞ്ചേ​രി, ഷു​ക്കൂ​ർ ചെ​ന്ന​ക്കോ​ട​ൻ, മു​ത്തു, മാ​ന​സ രാ​ധാ​കൃ​ഷ്ണ​ൻ, ആ​തി​ര മു​ര​ളി, അ​ക്ഷ​ര​രാ​ജ്, അം​ബി​കാ മോ​ഹ​ൻ, വി​ദ്യാ വി​ശ്വ​നാ​ഥ്, ആ​ര്യ എ​ന്നി​വ​രാ​ണ്‌ ഈ ​ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​ക്ക​ൾ. കു​മ​ര​കം രാ​ജ​പ്പ​ന്‍റേ​താ​ണ് ര​ച​ന. ഗാ​ന​ങ്ങ​ൾ - റ​ഫീ​ഖ് അ​ഹ​മ്മ​ദ്, സം​ഗീ​തം -ഹ​രി​കു​മാ​ർ ഹ​രേ റാം.

ഛാ​യാ​ഗ്ര​ഹ​ണം ക​ന​ക​രാ​ജ്. എ​ഡി​റ്റിം​ഗ്‌ - പി.​സി. മോ​ഹ​ന​ൻ. ക​ലാ​സം​വി​ധാ​നം - പൂ​ച്ചാ​ക്ക​ൽ ശ്രീ​കു​മാ​ർ. കോ​സ്റ്റ്യൂം- ഡി​സൈ​ൻ - അ​ബ്ബാ​സ് പാ​ണാ​വ​ള്ളി.

മേ​ക്ക​പ്പ് - ജി​ജു കൊ​ടു​ങ്ങ​ല്ലൂ​ർ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ജ​യ​കൃ​ഷ്ണ​ൻ തൊ​ടു​പു​ഴ. പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ - സ​ക്കീ​ർ പ്ലാ​മ്പ​ൻ. സം​ഘ​ട്ട​നം - ബ്രൂ​സ്‌​ലി രാ​ജേ​ഷ്, അ​ഷ​റ​ഫ് ഗു​രു​ക്ക​ൾ, ര​വി​കു​മാ​ർ, ക്രി​യേ​റ്റീ​വ് കോ​ൺ​ട്രി​ബ്യൂ​ട്ട​ർ - ഹ​രി. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​പി.​സി. മു​ഹ​മ്മ​ദ്. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ്- ജ​യ​രാ​ജ് വെ​ട്ടം, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ - ജ​സ്റ്റി​ൻ കൊ​ല്ലം.

ഒ​ക്ടോ​ബ​ർ അ​ഞ്ചു മു​ത​ൽ ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കൊ​ച്ചി, വൈ​ക്കം, വാ​ഗ​മ​ൺ, പീ​രു​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​കും. വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - വി​നീ​ത് സി.​ടി