+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ ത​ങ്ക​മ​ണി സി​നി​മ​യാ​കു​ന്നു; നാ​യ​ക​ൻ ദി​ലീ​പ്

എ​ണ്‍​പ​തു​ക​ളു​ടെ മ​ധ്യ​ത്തി​ല്‍ കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ ഇ​ടു​ക്കി​യി​ലെ ത​ങ്ക​മ​ണി സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി സി​നി​മ വ​രു​ന്നു. ദി​ലീ​പാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍. സ
കേ​ര​ള​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ ത​ങ്ക​മ​ണി സി​നി​മ​യാ​കു​ന്നു; നാ​യ​ക​ൻ ദി​ലീ​പ്

എ​ണ്‍​പ​തു​ക​ളു​ടെ മ​ധ്യ​ത്തി​ല്‍ കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ ഇ​ടു​ക്കി​യി​ലെ ത​ങ്ക​മ​ണി സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി സി​നി​മ വ​രു​ന്നു.

ദി​ലീ​പാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍. സൂ​പ്പ​ര്‍ ഗു​ഡ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ര്‍.​ബി. ചൗ​ധ​രി, ഇ​ഫാ​ര്‍ മീ​ഡി​യ​യു​ടെ ബാ​ന​റി​ല്‍ റാ​ഫി മ​തി​ര എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ര​തീ​ഷ് ര​ഘു​ന​ന്ദ​നാ​ണ്.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ക​ട്ട​പ്പ​ന​യി​ല്‍ പൂ​ര്‍​ത്തി​യാ​യി. നീ​ത പി​ള​ള, പ്ര​ണി​ത സു​ഭാ​ഷ് എ​ന്നി​വ​രാ​ണ് ദി​ലീ​പി​ന്‍റെ നാ​യി​ക​മാ​രാ​യി എ​ത്തു​ന്ന​ത്. കൂ​ടാ​തെ മ​ല​യാ​ള​ത്തി​ലേ​യും ത​മി​ഴി​ലേ​യും ഒ​രു വ​ന്‍ താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ലെ​ത്തു​ന്നു​ണ്ട്.

അ​ജ്മ​ല്‍ അ​മീ​ര്‍, സു​ദേ​വ് നാ​യ​ര്‍,സി​ദ്ദി​ഖ്, മ​നോ​ജ് കെ. ​ജ​യ​ന്‍, കോ​ട്ട​യം ര​മേ​ഷ്, മേ​ജ​ര്‍ ര​വി, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, തൊ​മ്മ​ന്‍ മാ​ങ്കു​വ, ജി​ബി​ന്‍ ജി., ​അ​രു​ണ്‍ ശ​ങ്ക​ര​ന്‍, മാ​ള​വി​ക മേ​നോ​ന്‍, ര​മ്യ പ​ണി​ക്ക​ര്‍, മു​ക്ത, ശി​വ​കാ​മി, അം​ബി​ക മോ​ഹ​ന്‍, സ്മി​നു, ത​മി​ഴ് താ​ര​ങ്ങ​ളാ​യ ജോ​ണ്‍ വി​ജ​യ്, സ​മ്പ​ത്ത് റാം ​എ​ന്നി​വ​ര്‍​ക്ക് പു​റ​മേ അ​ന്‍​പ​തി​ല​ധി​കം ക്യാ​ര​ക്ട​ര്‍ ആ​ര്‍​ട്ടി​സ്റ്റു​ക​ളും സി​നി​മ​യു​ടെ ഭാ​ഗ​മാ​കു​ന്നു​ണ്ട്.

അ​ഞ്ഞൂ​റി​ലേ​റെ ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റ്‌​സു​ക​ളും സി​നി​മ​യി​ല്‍ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ഈ​രാ​റ്റു​പേ​ട്ട, പൂ​ഞ്ഞാ​ര്‍, കാ​ഞ്ഞി​ര​പ്പ​ള​ളി, കൂ​ട്ടി​ക്ക​ല്‍, കു​ട്ടി​ക്കാ​നം, പീ​രു​മേ​ട്, ക​ട്ട​പ്പ​ന, കോ​ട്ട​യം സി​എം​എ​സ് കോ​ളേ​ജ് എ​ന്നി​വ​ട​ങ്ങ​ളി​ലാ​യാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി​രി​ക്കു​ന്ന​ത്.

ബി​ഗ് ബ​ജ​റ്റി​ല്‍ ഒ​രു​ങ്ങു​ന്ന സി​നി​മ​യി​ലെ ചി​ല സു​പ്ര​ധാ​ന രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നാ​യി ക​ട്ട​പ്പ​ന​യ്ക്ക​ടു​ത്ത് ര​ണ്ട​ര​യേ​ക്ക​ര്‍ സ്ഥ​ല​ത്ത് ആ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍ മ​നു ജ​ഗ​ത് വ​ന്‍ സെ​റ്റ് ത​ന്നെ​യാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്.

തെ​ന്നി​ന്ത്യ​യി​ലെ പ്ര​ഗ​ത്ഭ​രാ​യ ഫൈ​റ്റ് മാ​സ്റ്റ​ര്‍​മാ​രാ​യ രാ​ജ​ശേ​ഖ​ര​ന്‍, സ്റ്റ​ണ്‍ ശി​വ, സു​പ്രീം സു​ന്ദ​ര്‍, മാ​ഫി​യ ശ​ശി എ​ന്നി​വ​ര്‍ ഒ​രു​ക്കു​ന്ന സം​ഘ​ട്ട​ന രം​ഗ​ങ്ങ​ളാ​ണ് സി​നി​മ​യി​ലേ​തെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

ഛായാ​ഗ്ര​ഹ​ണം മ​നോ​ജ് പി​ള്ള, എ​ഡി​റ്റ​ര്‍ ശ്യാം ​ശ​ശി​ധ​ര​ന്‍, ഗാ​ന​ര​ച​ന ബി.​ടി. അ​നി​ല്‍ കു​മാ​ര്‍, സം​ഗീ​തം വി​ല്യം ഫ്രാ​ന്‍​സി​സ്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍ സു​ജി​ത് ജെ. ​നാ​യ​ര്‍, പ്രൊ​ജ​ക്ട് ഡി​സൈ​ന​ര്‍ സ​ജി​ത് കൃ​ഷ്ണ, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ മോ​ഹ​ന്‍ അ​മൃ​ത, സൗ​ണ്ട് ഡി​സൈ​ന​ര്‍ ഗ​ണേ​ഷ് മാ​രാ​ര്‍, മി​ക്‌​സിം​ഗ് ശ്രീ​ജേ​ഷ് നാ​യ​ര്‍, ക​ലാ​സം​വി​ധാ​നം മ​നു ജ​ഗ​ത്, മേ​ക്ക​പ്പ് റോ​ഷ​ന്‍, കോ​സ്റ്റ്യൂം ഡി​സൈ​ന​ര്‍ അ​രു​ണ്‍ മ​നോ​ഹ​ര്‍, സ്റ്റ​ണ്ട് രാ​ജ​ശേ​ഖ​ര്‍, സ്റ്റ​ണ്‍ ശി​വ, സു​പ്രീം സു​ന്ദ​ര്‍, മാ​ഫി​യ ശ​ശി, പ്രോ​ജ​ക്ട് ഹെ​ഡ് സു​മി​ത്ത് ബി.​പി., ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ മ​നേ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍, ക​ള​റി​സ്റ്റ് ലി​ജു പ്ര​ഭാ​ക​ര്‍, വി​എ​ഫ്എ​ക്‌​സ് എ​ഗ്ഗ് വൈ​റ്റ്, സ്റ്റി​ല്‍​സ് ശാ​ലു പേ​യാ​ട്, ഡി​സൈ​ന്‍ അ​ഡ്‌​സോ​ഫ്ആ​ഡ്‌​സ്, വി​ത​ര​ണം ഡ്രീം ​ബി​ഗ് ഫി​ലിം​സ്, വി​ഷ്വ​ല്‍ പ്രൊ​മോ​ഷ​ന്‍​സ്: സ്‌​നേ​ക്ക്പ്ലാ​ന്‍റ്.