മെൽബണ്‍: ഈ വർഷത്തെ മാക് മിലൻ വുഡ്സ് ഗ്ലോബൽ നഴ്സിംഗ് ആൻഡ് ഹെൽത്ത്കെയർ ട്രെയിനിംഗ് എക്സലൻസ് അവാർഡ് ഐഎച്ച്എൻഎ ക്ക്. മേയ് 23 ന് മലേഷ്യയിലെ ക്വലാലംപുർ ഷാൻഗ്രിലാ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഐഎച്ച്എൻഎ സിഇഒ കുനുന്പുറത്ത് ബിജോ പുരസ്കാരം ഏറ്റുവാങ്ങി.
ന്ധവ്യവസായത്തിനു പിന്നിലുള്ള നേതാക്കൾ എന്നാണ് ആഗോള നേതാക്കളുടെ അംഗീകാരം. നല്ല ഭരണത്തിന്റെ സാരാംശം എന്ന നിലയിലാണ് പുരസ്കാരം നൽകുന്നത്. മക്മിലൻ വുഡ്സ് ഗ്ലോബൽ അവാർഡിനുള്ള അനന്യമായ മൂല്യപ്രധാനമാണ് ഈ പുരസ്കാരം. ആരോഗ്യനഴ്സിംഗ് മേഖലയിലെ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് ആരോഗ്യ പരിരക്ഷാ പ്രതിബദ്ധത അംഗീകരിക്കുന്നതാണ് അവാർഡ്.
റിപ്പോർട്ട്: എബി പൊയ്കാട്ടിൽ
ഹെൽത്ത് ഹെയർ ഇന്റർനാഷണലിന് മാക് മിലൻ വുഡ്സ് ഗ്ലോബർ പുരസ്കാരം
05:59 PM May 26, 2018 | Deepika.com