+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോ​ണി​ലൂ​ടെ ടൈം ​ട്രാ​വ​ൽ; മാ​ർ​ക് ആ​ന്‍റ​ണി ട്രെ​യി​ല​ർ

വി​ശാ​ൽ, എ​സ്.​ജെ. സൂ​ര്യ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ആ​ദി​ക് ര​വി​ച​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സ​യ​ൻ​സ് ഫി​ക്‌​ഷ​ൻ ചി​ത്രം മാ​ർ​ക് ആ​ന്‍റ​ണി ട്രെ​യി​ല​ർ എ​ത്തി. ടൈം ​ട്രാ​വ​ലാ​ണ
ഫോ​ണി​ലൂ​ടെ ടൈം ​ട്രാ​വ​ൽ; മാ​ർ​ക് ആ​ന്‍റ​ണി ട്രെ​യി​ല​ർ

വി​ശാ​ൽ, എ​സ്.​ജെ. സൂ​ര്യ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ആ​ദി​ക് ര​വി​ച​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സ​യ​ൻ​സ് ഫി​ക്‌​ഷ​ൻ ചി​ത്രം മാ​ർ​ക് ആ​ന്‍റ​ണി ട്രെ​യി​ല​ർ എ​ത്തി. ടൈം ​ട്രാ​വ​ലാ​ണ് സി​നി​മ​യു​ടെ വി​ഷ​യം.

ഫോ​ണി​ലൂ​ടെ ടൈം ​ട്രാ​വ​ല്‍ ചെ​യ്ത് മ​ര​ണ​ത്തി​ൽ നി​ന്നും തി​രി​ച്ചെ​ത്തു​ന്ന ആ​ന്‍റ​ണി എ​ന്ന ക്രൂ​ര​നാ​യ ഗ്യാം​ഗ്സ്റ്റ​റി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സി​നി​മ​യി​ൽ വി​ശാ​ലും എ​സ്‍.​ജെ. സൂ​ര്യ​യും ഇ​ര​ട്ട​വേ​ഷ​ത്തി​ലെ​ത്തു​ന്നു.



റി​തു വ​ർ​മ, അ​ഭി​ന​യ എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ർ. സു​നി​ൽ, സെ​ൽ​വ​രാ​ഘ​വ​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ. സം​ഗീ​തം ജി.​വി. പ്ര​കാ​ശ്. സെ​പ്റ്റം​ബ​ർ 15ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.