+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​സി​ബി​സി നാ​ട​ക​മേ​ള: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ന്‍ ന​ട​ത്തു​ന്ന 34ാമ​ത് അ​ഖി​ല​കേ​ര​ള പ്ര​ഫ​ഷ​ണ​ല്‍ നാ​ട​ക​മേ​ള​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം പി​ഒ​സി​യി​ല്‍ ന​ട​ന്നു. തി​ര​ക്ക​ഥാ​കൃ​ത്തും ന​ട​നു​മാ​യ അ​ഭി​ലാ​ഷ് പി​ള്ള​യ
കെ​സി​ബി​സി നാ​ട​ക​മേ​ള: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ന്‍ ന​ട​ത്തു​ന്ന 34-ാമ​ത് അ​ഖി​ല​കേ​ര​ള പ്ര​ഫ​ഷ​ണ​ല്‍ നാ​ട​ക​മേ​ള​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം പി​ഒ​സി​യി​ല്‍ ന​ട​ന്നു.

തി​ര​ക്ക​ഥാ​കൃ​ത്തും ന​ട​നു​മാ​യ അ​ഭി​ലാ​ഷ് പി​ള്ള​യ്ക്കു ലോ​ഗോ ന​ല്‍​കി ന​ട​ന്‍ കൈ​ലാ​ഷ് പ്ര​കാ​ശ​നം ചെ​യ്തു.

കെ​സി​ബി​സി ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ഫാ. ​ജേ​ക്ക​ബ് ജി. ​പാ​ല​യ്ക്കാ​പ്പി​ള്ളി, കെ​സി​ബി​സി മീ​ഡി​യ സെ​ക്ര​ട്ട​റി ഫാ. ​ഏ​ബ്ര​ഹാം ഇ​രി​മ്പി​നി​ക്ക​ല്‍, ജെ​യിം​സ് കൊ​ച്ചു​കു​ന്നേ​ല്‍, ജോ​സ​ഫ് വെ​ള്ളെ​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.