+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലാ​ഭ​വി​ഹി​ത​മാ​യി ര​ജ​നി​യ്ക്ക് 100 കോ​ടി ന​ൽ​കി ക​ലാ​നി​ധി മാ​രാൻ; ആ​കെ പ്ര​തി​ഫ​ലം 210 കോ​ടി?

ജ​യി​ല​ർ സി​നി​മ​യു​ടെ വി​ജ​യ​ത്തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് നി​ർ​മാ​താ​വ് ക​ലാ​നി​ധി മാ​ര​ൻ നാ​യ​ക​ൻ ര​ജി​നി​കാ​ന്തി​നെ നേ​രി​ൽ​ക്ക​ണ്ട് ചെ​ക്ക് കൈ​മാ​റി. 110 കോ​ടി രൂ​പ പ്ര​തി​ഫ​ല​മാ​യി ര​ജ​നീ​
ലാ​ഭ​വി​ഹി​ത​മാ​യി ര​ജ​നി​യ്ക്ക് 100 കോ​ടി ന​ൽ​കി ക​ലാ​നി​ധി മാ​രാൻ; ആ​കെ പ്ര​തി​ഫ​ലം 210 കോ​ടി?

ജ​യി​ല​ർ സി​നി​മ​യു​ടെ വി​ജ​യ​ത്തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് നി​ർ​മാ​താ​വ് ക​ലാ​നി​ധി മാ​ര​ൻ നാ​യ​ക​ൻ ര​ജി​നി​കാ​ന്തി​നെ നേ​രി​ൽ​ക്ക​ണ്ട് ചെ​ക്ക് കൈ​മാ​റി. 110 കോ​ടി രൂ​പ പ്ര​തി​ഫ​ല​മാ​യി ര​ജ​നീ​കാ​ന്തി​ന് ന​ല‍്കി​യെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഇ​തി​ന് പു​റ​മേ​യാ​ണ് ചെ​ക്ക് കൈ​മാ​റി​യ​ത്. ലാ​ഭ​വി​ഹി​ത​മെ​ന്നോ​ണം ന​ൽ​കി​യ തു​ക എ​ത്ര​യാ​ണെ​ന്ന് വെ​ളി​വാ​യി​ട്ടി​ല്ല.

ക​ലാ​നി​ധി മാ​ര​ൻ സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്തി​ന് കൈ​മാ​റി​യ ക​വ​റി​ൽ ചെ​ന്നൈ​യി​ല്‍ സി​റ്റി യൂ​ണി​യ​ൻ ബാ​ങ്ക് മ​ന്ദ​വേ​ലി ശാ​ഖ​യി​ലെ നി​ന്നു​ള്ള 100 കോ​ടി രൂ​പ​യു​ടെ ഒ​റ്റ ചെ​ക്കാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് പ്ര​മു​ഖ പി​ആ​ർ​ഒ ആ​യ മ​നോ​ബാ​ല വി​ജ​യ​ബാ​ല​ൻ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.



അ​തേ​സ​മ​യം, നെ​ൽ​സ​ൺ സം​വി​ധാ​നം ചെ​യ്ത ജ​യി​ല​ർ സി​നി​മ ബോ​ക്സോ​ഫീ​സി​ൽ വി​ജ​യ​ത്തേ​രോ​ട്ടം തു​ട​രു​ക​യാ​ണ്.​ക​ള​ക്ഷ​നി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ 600 കോ​ടി എ​ന്ന മാ​ന്ത്രി​ക സം​ഖ്യ​യി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണ് ചി​ത്രം.

സ​ണ്‍ പി​ക്ചേ​ഴ്സ് മേ​ധാ​വി ക​ലാ​നി​ധി മാ​ര​ന്‍ ര​ജ​നി​യു​ടെ ചെ​ന്നൈ​യി​ലെ വ​സ​തി​യി​ല്‍ നേ​രി​ട്ടെ​ത്തി​യാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ച് ലാ​ഭ​വി​ഹി​ത​ത്തി​ന്‍റെ ചെ​ക്ക് കൈ​മാ​റി​യ​ത്. ‘ജ​യി​ല​റി’​ല്‍ ശ​മ്പ​ള​ത്തി​നു പു​റ​മെ പോ​ഫി​റ്റ് ഷെ​യ​റിം​ഗ് ക​രാ​റും നി​ർ​മാ​താ​ക്ക​ളു​മാ​യി ര​ജ​നി ഒ​പ്പി​ട്ടി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.