വി.​റ്റി. തോ​മ​സ് നി​ര്യാ​ത​നാ​യി

08:33 PM Mar 19, 2018 | Deepika.com
അ​യ​ർ​ക്കു​ന്നം: വി​ക്ടോ​റി​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റും സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ തോ​മ​സ് വാ​ത​പ്പി​ള്ളി​യു​ടെ പി​താ​വ് വി.​റ്റി. തോ​മ​സ് (പാ​പ്പ​ച്ച​ൻ- 95) അ​യ​ർ​ക്കു​ന്ന​ത്ത് നി​ര്യാ​ത​നാ​യി. സം​സ്കാ​രം 21നു ​രാ​വി​ലെ 10ന് ​അ​യ​ർ​ക്കു​ന്നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ന​ട​ക്ക​പ്പെ​ടും. ഭാ​ര്യ പ​രേ​ത​യാ​യ അ​ന്ന​മ്മ പൊ​ട്ട​ൻ​കാ​ട് മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: വി.​റ്റി. ഡോ​മാ​നി​ക്(​ബി​സി​ന​സ്, അ​യ​ർ​ക്കു​ന്നം), ജോ​ണ്‍ തോ​മ​സ് (അ​ഡ്ലൈ​യ്ഡ്), തോ​മ​സ് വാ​ത​പ്പ​ള്ളി (മെ​ൽ​ബ​ണ്‍), ജോ​സ​ഫ് വാ​ത​പ്പ​ള്ളി (ബി​സി​ന​സ് അ​യ​ർ​ക്കു​ന്നം), ഷാ​ജു തോ​മ​സ് (പെ​ർ​ത്ത്), ജി​ജി തോ​മ​സ് (ബി​സി​ന​സ് അ​യ​ർ​ക്കു​ന്നം), ചി​ന്ന​മ്മ ഇ​ള​പ്പു​ങ്ക​ൽ(​പാ​ദു​വ), ലീ​ലാ​മ്മ കു​റ്റി​ക്കാ​ട്ട് (ചെ​ങ്ങ​ളം), ത​ങ്ക​മ്മ ക​ള്ളു​കാ​ട്ട്( ഇ​ള​ങ്ങു​ളം), മോ​നി പോ​ള​യി​ൽ കാ​ക്ക​നാ​ട്.