മെൽബണ്‍: കോട്ടയം ജില്ലയിലെ ഉഴവൂരിൽനിന്നും മെൽബണിലേക്ക് കുടിയേറിയവരുടെ രണ്ടാമത് സംഗമം വിപുലമായ പരിപാടകളോടെ നടത്തപ്പെടുന്നു. മാർച്ച് 10 ശനിയാഴ്ച മെൽബണിലെ കീസ്ബ്രോ കീസ്ബ്രോ Masonic Cetnre 270 Hutton Road ലെ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടികൾ നടത്തപ്പെടുന്നത്.ഉഴവൂർ സംഗമത്തിൽ പങ്കെടുക്കാൻ മുഴുവൻ ഉഴവൂർ നിവാസികളെയും ക്ഷണിച്ചു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ജോസി 0406714879
ബിനോയി 0423614768
ജോയസ് 0470072889
റിപ്പോർട്ട്: റെജി പാറയ്ക്കൽ
മെൽബണിൽ ഉഴവൂർ സംഗമം മാർച്ച് 10ന്
10:54 PM Feb 09, 2018 | Deepika.com