അഗസ്റ്റ്യൻ ആഗസ്തി ചിറമേൽ നിര്യാതനായി
10:12 PM Oct 30, 2017 | Deepika.com
അങ്കമാലി: അങ്കമാലി തവളപ്പാറയിൽ ചിറമേൽ അഗസ്റ്റ്യൻ ആഗസ്തി(85) നിര്യാതനായി. സംസ്കാരം നവംബർ രണ്ട് വ്യാഴാഴ്ച 3.30 ന് തവളപ്പാറ സെന്റ്. ജോസഫ് പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ നടത്തപ്പെടും. ഭാര്യ പരേത അന്നമ്മ ദേവസി. മക്കൾ ലിസ്സി ജോസ്, ബേബി ചിറമേൽ, മേരി വർഗീസ്, സിസ്റ്റർഅനിതാ (സെന്റ്മർത്താ കോണ്‍വന്റ്), വർഗീസ് ചിറമേൽ (സൗദി), പോളി ചിറമേൽ (ഓസ്രേലിയാ), സിൽവി ഷൈജു (ഓസ്ടേലിയ). മരുമക്കൾ.ജോസ് തിരുത്തനത്തിൽ, സാലി ബേബി, വർഗീസ് ചിറയത്ത്, ജൂബി വർഗീസ്, സ്മിതാ പോളി, ഷൈജു ദേവസി പാട്ടയ്ക്കൽ. പരേതന്റെ ആത്മശാന്തിക്കായി മെൽബണിൽ പ്രത്യേക പ്രാർത്ഥനയും ഒപ്പീസും നടന്നു.