മെൽബണ്‍. ബനാലയിൽ താമസിക്കുന്ന ജിബി ജോസഫിന്റെയും ജ്യോതിയുടെയും മകനായ ജോയൽ ജിബി (15) നിര്യാതനായി. ജെറോണ്‍ സഹോദരനാണ്. നാട്ടിൽ ക്രാരിയേലി പള്ളി ഇടവക അംഗവും തെക്കുംപുറം കുടുംബാംഗവുമാണ്. മരണാന്തര ചടങ്ങുകൾ പിന്നീട് നാട്ടിൽ വച്ചു നടക്കും.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
ജോയൽ ജിബി നിര്യാതനായി
07:47 PM Oct 16, 2017 | Deepika.com