മെ​ൽ​ബ​ണി​ൽ റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ​ക്ക് സ്വീ​ക​ര​ണം

08:29 PM Aug 28, 2017 | Deepika.com
മെ​ൽ​ബ​ണ്‍: ഹൃ​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം മെ​ൽ​ബ​ണി​ലെ​ത്തി​യ റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ​ക്ക് ഒ​ഐ​സി​സി ഓ​സ്ടേ​ലി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. എ​യ​ർ​പോ​ർ​ട്ടി​ൽ ന​ട​ന്ന സ്വീ​ക​ര​ണ​ത്തി​ൽ ക​ണ്‍​വീ​ന​ർ ഹൈ​ന​സ് ബി​നോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ഐ​സി​സി നേ​താ​ക്ക​ളാ​യ ജോ​സ് എം. ​ജോ​ർ​ജ്, മാ​ർ​ട്ടി​ൻ ഉ​റു​മീ​സ്, ജോ​ജി കാ​ഞ്ഞി​ര​പ്പ​ള്ളി, ഡോ. ​ബി​ജു മാ​ത്യു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.