മെൽബണ്‍: കാൻസർബാധയെ തുടർന്ന് മെൽബണിൽ അന്തരിച്ച മലയാളിയായ ചങ്ങനാശേരി സ്വദേശി ജോഷി സെബാസ്റ്റിന്റെ (45) കുടുംബസഹായ നിധിയിലേക്ക് മെൽബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മയും ന്ധഇന്ത്യൻ മലയാളി മാഗസിനും ന്ധ ചേർന്ന് സമാഹരിച്ച 3600 ഡോളർ ജോഷിയുടെ ഭാര്യക്ക് കൈമാറി . ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ജോഷിയുടെ ശവസംസ്കാര ചടങ്ങുകൾ മെൽബണിൽ നടത്തിയത്. ഭാര്യ: മൻജു സെബാസ്റ്റ്യൻ . ക്രിസ്റ്റോ, ആഷ്ലി, ജെറാൾഡ് എന്നിവർ മക്കളാണ്.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
ജോഷിയുടെ കുടുംബത്തിന് ധനസഹായം കൈമാറി
07:04 PM Jun 27, 2017 | Deepika.com