മെൽബണ്‍: മൂന്നാമത് സണ്‍ഡേ സ്മാഷേഴ്സ് ബാഡ്മിന്റണ്‍ ഓപ്പണ്‍ മേയ് 13ന് നടക്കും. ഗ്ലെൻ വേവർലി ബാഡ്മിന്റണ്‍ സെന്ററിൽ രാവിലെ മത്സരങ്ങൾ ആരംഭിക്കും.
മെൻസ് ഡബിൾ, വെറ്ററൻസ് ഡബിൾ, മിക്സഡ് ഡബിൾസ് എന്നി വിഭാഗങ്ങളിലാണ് മത്സരം. വിജയികൾക്ക് കാഷ് അവാർഡും ട്രോഫികളും സമ്മാനിക്കും.
ബാഡ്മിന്റണ്‍ വിക്ടോറിയായുടെ അംഗീകാരമുള്ള സണ്‍ഡേ സ്മാഷേഴ്സ് മെൽബണ്‍ മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന കായിക പരിശീലന സംഘടനയാണ്.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
മെൽബണ്‍ സണ്‍ഡേ സ്മാഷേഴ്സ് ബാഡ്മിന്റണ്‍ ഓപ്പണ്‍ 13ന്
08:55 PM May 10, 2017 | Deepika.com