മലയാളം സിനിമ "സഖാവ് ’ അൻസാക് ഡേയിലും മൊണാഷിലും പ്രദർശനത്തിന്

06:19 PM Apr 24, 2017 | Deepika.com
മെൽബണ്‍: നിവിൻ പോളി നായകനായ മലയാള സിനിമ ന്ധസഖാവ്’ സൗത്ത് ബാങ്കിൽ ഏപ്രിൽ 25ന് അൻസാക് ഡേയിൽ വൈകുന്നേരം നാലിനും മേയ് ആറിന് 11.00 am, 2.00pm, 5.30pm, 9.00pm എന്നീ സമയങ്ങളിൽ മൊണാഷ് യൂണിവേഴ്സിറ്റി ക്ലെയ്റ്റനിലും ചിത്രം പ്രദർശിപ്പിക്കുന്നു.

സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് സഖാവ്. ഐശ്വര്യ രാജേഷ്, ഗായത്രി സുരേഷ്, അപർണ ഗോപിനാഥ്, ശ്രീനിവാസൻ, കെപിഎസ്സി ലളിത, മണിയൻപിള്ള രാജു എന്നിവരാണ് പ്രധാന വേഷങ്ങളിൽ.

ടിക്കറ്റുകൾ ഓണ്‍ലൈനിൽ ബുക്ക് ചെയ്യാനായി wwwt.rybooking.com/PKHU.. ഫോണ്‍ ബുക്കിംഗ് 0404432553, 0413788490, 0403153292, 0433222440