ജയറാം ഷോ: ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

10:03 PM Feb 16, 2017 | Deepika.com
ബ്രിസ്ബേൻ: കൈരളി ബ്രിസ്ബേൻ സംഘടിപ്പിക്കുന്ന ജയറാം ഷോ 2017 ന്‍റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. പെപ്പർ ബൈറ്റിൽ ഞായറാഴ്ച നടന്ന ചടങ്ങിലായിരുന്നു ഇതിന്‍റെ ഉദ്ഘാടനം നടന്നത്. സാങ്കേതിക തകരാറിനെത്തുടർന്നു ഓണ്‍ലൈൻ ബുക്കിംഗ് രണ്ടാഴ്ചത്തേയ്ക്ക് മരവിപ്പിച്ചിരിക്കുകയാണ്. തിരക്കുകൂടുന്നതിനുമുന്പായി ഇഷ്ടമുള്ള സീറ്റുകൾ ബുക്കു ചെയ്യാൻ ഇന്നുതന്നെ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.

വിവരങ്ങൾക്ക്: ഹണി പൈനാടത്ത് 0426262001.