+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​​​​​കാ​​​​​ന്ത് പു​​​​​റ​​​​​ത്ത്

സിം​​​​​ഗ​​​​​പ്പു​​​​​ർ: സിം​​​​​ഗ​​​​​പ്പൂ​​​​​ർ ഓ​​​​​പ്പ​​​​​ണ്‍ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ കി​​​​​ഡം​​​​​
ശ്രീ​​​​​കാ​​​​​ന്ത് പു​​​​​റ​​​​​ത്ത്
സിം​​​​​ഗ​​​​​പ്പു​​​​​ർ: സിം​​​​​ഗ​​​​​പ്പൂ​​​​​ർ ഓ​​​​​പ്പ​​​​​ണ്‍ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ കി​​​​​ഡം​​​​​ബി ശ്രീ​​​​​കാ​​​​​ന്ത്, പ്രി​​​​​യാ​​​​​ൻ​​​​​ശു ര​​​​​ജാ​​​​​വ​​​​​ത്ത് എ​​​​​ന്നി​​​​​വ​​​​​ർ പു​​​​​റ​​​​​ത്ത്. പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ മൂ​​​​​ന്നാം സീ​​​​​ഡാ​​​​​യ ജാ​​​​​പ്പ​​​​​നീ​​​​​സ് താ​​​​​രം കൊ​​​​​ഡാ​​​​​യ് ന​​​​​ര​​​​​യോ​​​​​ക​​​​​യോ​​​​​ടാ​​ണു പ്രി​​​​​യാ​​​​​ൻ​​​​​ശു പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട് പു​​​​​റ​​​​​ത്താ​​​​​യ​​​​​ത്, 21-17, 21-16.
ചൈ​​​​​നീ​​​​​സ് താ​​​​​യ്പേ​​​​​യി​​​​​യു​​​​​ടെ ചി​​​​​യ ഹാ​​​​​വോ ലീ​​​​​യോ​​​​​ട് കി​​​​​ഡം​​​​​ബി ശ്രീ​​​​​കാ​​​​​ന്ത് പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ തോ​​​​​ൽ​​​​​വി വ​​​​​ഴ​​​​​ങ്ങി. സ്കോ​​​​​ർ: 21-15, 21-19.