+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രഞ്ച് ഓപ്പണ്‍: ജോ​​​ക്കോ മു​​​ന്നോ​​​ട്ട്

പാ​​​രീ​​​സ്: ഫ്ര​​​ഞ്ച് ഓ​​​പ്പ​​​ണി​​​ൽ സെ​​​ർ​​​ബി​​​യ​​​ൻ താ​​​രം നൊ​​​വാ​​​ക് ജോ​​​ക്കോ​​​വി​​​ച്ചി​​​നു വി​​​ജ​​​യ​​​ത്തു​​​ട​​​ക്കം. അ​​​ല​​​ക്സാ​​​ണ്ട​​​ർ കൊ​​​വാ​​​സെ​​​വി​​​ച്ചി​​​നെ നേ​
ഫ്രഞ്ച് ഓപ്പണ്‍: ജോ​​​ക്കോ മു​​​ന്നോ​​​ട്ട്
പാ​​​രീ​​​സ്: ഫ്ര​​​ഞ്ച് ഓ​​​പ്പ​​​ണി​​​ൽ സെ​​​ർ​​​ബി​​​യ​​​ൻ താ​​​രം നൊ​​​വാ​​​ക് ജോ​​​ക്കോ​​​വി​​​ച്ചി​​​നു വി​​​ജ​​​യ​​​ത്തു​​​ട​​​ക്കം. അ​​​ല​​​ക്സാ​​​ണ്ട​​​ർ കൊ​​​വാ​​​സെ​​​വി​​​ച്ചി​​​നെ നേ​​​രി​​​ട്ടു​​​ള്ള സെ​​​റ്റു​​​ക​​​ൾ​​​ക്കു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ ജോ​​​ക്കോ​​​വി​​​ച്ച് ര​​​ണ്ടാം റൗ​​​ണ്ടി​​​ലേ​​​ക്കു മു​​​ന്നേ​​​റി. സ്കോ​​​ർ: 6-3, 6-2, 7-6. 23-ാം ഗ്രാ​​​ൻ​​​സ്ലാം കി​​​രീ​​​ടം ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു ജോ​​​ക്കോ പാ​​​രീ​​​സി​​​ൽ ക​​​ളി​​​ക്കു​​​ന്ന​​​ത്.

ബ്രി​​​ട്ട​​​ന്‍റെ കാ​​​മ​​​റൂ​​​ണ്‍ നോ​​​റി, ബെ​​​ൻ​​​ഷ്വാ പി​​​യ​​​റി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി ര​​​ണ്ടാം റൗ​​​ണ്ടി​​​ലേ​​​ക്കു മു​​​ന്നേ​​​റി. പി​​​ന്നി​​​ൽ​ നി​​​ന്ന​​​ശേ​​​ഷം തി​​​രി​​​ച്ച​​​ടി​​​ച്ചാ​​​യി​​​രു​​​ന്നു നോ​​​റി​​​യു​​​ടെ വി​​​ജ​​​യം. സ്കോ​​​ർ: 7-5, 4-6, 3-6, 6-1, 6-4. വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഫ്ര​​​ഞ്ച് ഓ​​​പ്പ​​​ണ്‍ മു​​​ൻ ഫൈ​​​ന​​​ലി​​​സ്റ്റ് സ്ലോ​​​ണ്‍ സ്റ്റീ​​​ഫ​​​ൻ​​സ് പ​​​തി​​​നാ​​​റാം സീ​​​ഡ് ക​​​രോ​​​ളി​​​ന പ്ലി​​​ഷ്കോ​​​വ​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി കു​​​തി​​​പ്പ് തു​​​ട​​​ങ്ങി. സ്കോ​​​ർ: 6-0, 6-4.

വൈ​​​ൽ​​​ഡ് കാ​​​ർ​​​ഡു​​​മാ​​​യെ​​​ത്തി​​​യ ഫ്രാ​​​ൻ​​​സി​​​ന്‍റെ ക്രി​​​സ്റ്റീ​​​ന ലാ​​​ഡെ​​​നോ​​​വി​​​ച്ച് യു​​​എ​​​സ് താ​​​രം കെ​​​യ്‌ല ഡേ​​​യോ​​​ടു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. സ്കോ​​​ർ: 7-5, 6-1. സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​ന്‍റെ 12-ാം സീ​​​ഡ് ബെ​​​ലി​​​ൻ​​​ഡ ബെ​​​ൻ​​​സി​​​ച്ച് റ​​​ഷ്യ​​​യു​​​ടെ എ​​​ലി​​​ന അ​​​വ​​​നേ​​​സ്യ​​​നോ​​​ടു തോ​​​ൽ​​​വി വ​​​ഴ​​​ങ്ങി. ഇ​റ്റ​ലി​യു​ടെ മാ​ർ​ട്ടി​ന ട്ര​വി​സ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി യു​ക്രെ​യ്ൻ താ​രം എ​ലി​ന സ്വി​റ്റോ​ലി​ന​യും മു​ന്നേ​റി. സ്കോ​​​ർ: 6-2, 6-2.