+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​​റ്റി​​യെ കു​​ടു​​ക്കി

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് കി​​രീ​​ടം ഉ​​റ​​പ്പി​​ച്ച മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യെ 11ന് ​​ബ്രൈ​​റ്റ​​ണ്‍ സ​​മ​​നി​​ല​​യി​​ൽ കു​​ടു​​ക്കി. 37 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 6
സി​​റ്റി​​യെ കു​​ടു​​ക്കി
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് കി​​രീ​​ടം ഉ​​റ​​പ്പി​​ച്ച മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യെ 1-1ന് ​​ബ്രൈ​​റ്റ​​ണ്‍ സ​​മ​​നി​​ല​​യി​​ൽ കു​​ടു​​ക്കി.

37 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 62 പോ​​യി​​ന്‍റു​​മാ​​യി ആ​​റാം സ്ഥാ​​നം ഉ​​റ​​പ്പി​​ച്ച ബ്രൈ​​റ്റ​​ണ്‍ 2023-24 സീ​​സ​​ണ്‍ യു​​വേ​​ഫ യൂ​​റോ​​പ്പ ലീ​​ഗി​​നു യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി. 37 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 89 പോ​​യി​​ന്‍റാ​​ണ് മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്ക്.