ന്യൂഡൽഹി: വനിതാ ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ നിഖാത് സരീനും നിതു ഗംഗാസും ഫൈനലിൽ. ഇതോടെ രണ്ടു വെള്ളി ഇന്ത്യ ഉറപ്പിച്ചു. 48 കിലോഗ്രാം വിഭാഗത്തിൽ കൊളംബിയയുടെ ഇൻഗ്രിത് വലെൻസിയയെ 5-0ന് ഇടിച്ചിട്ടാണ് നിഖാത് ഫൈനലിലേക്ക് മുന്നേറിയത്.
48 കിലോഗ്രാം വിഭാഗത്തിൽ കസാക്കിസ്ഥാന്റെ ബാൽകിബെകോവയെ 5-2നു തോൽപ്പിച്ചാണു നിതുവിന്റെ ഫൈനൽ പ്രവേശം.
48 കിലോഗ്രാം വിഭാഗത്തിൽ കസാക്കിസ്ഥാന്റെ ബാൽകിബെകോവയെ 5-2നു തോൽപ്പിച്ചാണു നിതുവിന്റെ ഫൈനൽ പ്രവേശം.