തൊടുപുഴ: പ്രഥമ ഫാ. ബീഡ് ട്രോഫി ദക്ഷിണേന്ത്യ ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് സെമി ഫൈനൽ ലൈനപ്പായി. ചങ്ങനാശേരി എസ്ബി കോളജ് അങ്കമാലി സഹൃദയ കോളജിനെയും, ചെന്നൈ സത്യഭാമ യൂണിവേഴ്സിറ്റി തൃശൂർ ശ്രീ കേരളവർമ കോളജിനെയും സെമിയിൽ നേരിടും.