+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​​​​​ന്‍റ​​​​​റി​​​​​നെ യു​​​​​വെ വീ​​​​​ഴ്ത്തി

മി​​​​​ലാ​​​​​ൻ: ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ൽ എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ യു​​​​​വ​​​​​ന്‍റ​​​​​സ് 10ന് ​​​​​ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​
ഇ​​​​​ന്‍റ​​​​​റി​​​​​നെ  യു​​​​​വെ വീ​​​​​ഴ്ത്തി
മി​​​​​ലാ​​​​​ൻ: ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ൽ എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ യു​​​​​വ​​​​​ന്‍റ​​​​​സ് 1-0ന് ​​​​​ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി. ഫി​​​​​ലി​​​​​പ് കോ​​​​​സ്റ്റി​​​​​ക് (23’) ആ​​​​​യി​​​​​രു​​​​​ന്നു യു​​​​​വെ​​​​​യു​​​​​ടെ ജ​​​​​യം കു​​​​​റി​​​​​ച്ച ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. 27 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ 41 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ഏ​​​​​ഴാം സ്ഥാ​​​​​ന​​​​​ത്താ​​ണു യു​​​​​വ​​​​​ന്‍റ​​​​​സ്. ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​ൻ (50) മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തു​​​​​ണ്ട്. നാ​​​​​പോ​​​​​ളി (71), ലാ​​​​​സി​​​​​യോ (52) ടീ​​​​​മു​​​​​ക​​​​​ളാ​​​​​ണു ലീ​​​​​ഗി​​​​​ന്‍റെ ത​​​​​ല​​​​​പ്പ​​​​​ത്ത്.