+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​ൻ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ

പോ​​​​​ർ​​​​​ട്ടോ: യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​ൻ ക്വാ​​​​​ർ​​​​​ട്ട​
ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​ൻ  ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ
പോ​​​​​ർ​​​​​ട്ടോ: യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​ൻ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ. ആ​​​​​ദ്യ​​​​​പാ​​​​​ദ​​​​​ത്തി​​​​​ൽ സ്വ​​​​​ന്തം ത​​​​​ട്ട​​​​​ക​​​​​ത്തി​​​​​ൽ​​​​​വ​​​​​ച്ച് 1-0നു ​​​​​ജ​​​​​യി​​​​​ച്ച​​​​​തി​​​​​ന്‍റെ ബ​​​​​ല​​​​​ത്തി​​​​​ലാ​​​​​ണ് ഇ​​​​​ന്‍റ​​​​​റി​​​​​ന്‍റെ ക്വാ​​​​​ർ​​​​​ട്ട​​​​​ർ പ്ര​​​​​വേ​​​​​ശം. പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ൽ ക്ല​​​​​ബ്ബാ​​​​​യ എ​​​​​ഫ്സി പോ​​​​​ർ​​​​​ട്ടോ​​​​​യെ​​​​​യാ​​​​​ണ് ഇ​​​​​ന്‍റ​​​​​ർ മ​​​​​റി​​​​​ക​​​​​ട​​​​​ന്ന​​​​​ത്. പോ​​​​​ർ​​​​​ട്ടോ​​​​​യു​​​​​ടെ മൈ​​​​​താ​​​​​ന​​​​​ത്തു ന​​​​​ട​​​​​ന്ന ര​​​​​ണ്ടാം​​​​​പാ​​​​​ദം ഗോ​​​​​ൾ​​ര​​​​​ഹി​​​​​ത സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ലാ​​​​​ശി​​​​​ച്ചു.