കോൽക്കത്ത: ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടിയ ത്രില്ലർ പോരാട്ടം 3-3 സമനിലയിൽ അവസാനിച്ചു. ഈസ്റ്റ് ബംഗാളിനായി കെയ്ട്ടൻ സിൽവ (10', 64' പെനാൽറ്റി) ഇരട്ട ഗോൾ നേടി.
ജെർവിസ് (45+2') ആയിരുന്നു മറ്റൊരു ഗോൾ സ്വന്തമാക്കിയത്. മലയാളി താരം എം.എസ്. ജിതിൻ (32'), ഗൊഗോയ് (30'), ഇമ്രാൻ ഖാൻ (85') എന്നിവർ നോർത്ത് ഈസ്റ്റിനായും ഗോൾ നേടി.