മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിലെ എവേ പോരാട്ടത്തിൽ യുവന്റസ് 3-0ന് സാലെർനിറ്റാനയെ തോൽപ്പിച്ചു. രണ്ട് ഗോൾ നേടുകയും ഒരു ഗോളിനു വഴിതെളിക്കുകയും ചെയ്ത വ്ളാഹോവിച്ചിന്റെ മികവിലായിരുന്നു യുവെയുടെ ജയം.
21 മത്സരങ്ങളിൽ 26 പോയിന്റുമായി 10-ാം സ്ഥാനത്താണ് ടീം. നാപോളി (56), ഇന്റർമിലാൻ (43), എഎസ് റോമ (40) ടീമുകളാണ് ആദ്യ സ്ഥാനങ്ങളിൽ.
21 മത്സരങ്ങളിൽ 26 പോയിന്റുമായി 10-ാം സ്ഥാനത്താണ് ടീം. നാപോളി (56), ഇന്റർമിലാൻ (43), എഎസ് റോമ (40) ടീമുകളാണ് ആദ്യ സ്ഥാനങ്ങളിൽ.