+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​​​​​ർ​​​​​ത്ത് പ​​​​​ഞ്ച​​​​​ത​​​​​ന്ത്രം

പെ​​​​​ർ​​​​​ത്ത്: 202223 സീ​​​​​സ​​​​​ണ്‍ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ബി​​​​​ഗ് ബാ​​​​​ഷ് ലീ​​​​​ഗ് ട്വ​​​​​ന്‍റി20 ക്രി​​​​​ക്ക​​​​​റ്റ് കി​​​​​രീ​​​​​ടം പെ​​​​​ർ​​​​​ത്ത് സ്കോ​​​​​ർ​​​​​ചേ​​
പെ​​​​​ർ​​​​​ത്ത് പ​​​​​ഞ്ച​​​​​ത​​​​​ന്ത്രം
പെ​​​​​ർ​​​​​ത്ത്: 2022-23 സീ​​​​​സ​​​​​ണ്‍ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ബി​​​​​ഗ് ബാ​​​​​ഷ് ലീ​​​​​ഗ് ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് കി​​​​​രീ​​​​​ടം പെ​​​​​ർ​​​​​ത്ത് സ്കോ​​​​​ർ​​​​​ചേ​​​​​സി​​​​​ന്.

അ​​​​​ഞ്ചാം ത​​​​​വ​​​​​ണ​​​​​യാ​​​​​ണ് ഓ​​​​​റ​​​​​ഞ്ച് പ​​​​​ട​​​​​യാ​​​​​യ പെ​​​​​ർ​​​​​ത്ത് സ്കോ​​​​​ർ​​​​​ചേ​​​​​സ് ബി​​​​​ബി​​​​​എ​​​​​ൽ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​കു​​​​​ന്ന​​​​​ത്. സ്കോ​​​​​ർ: ബ്രി​​​​​സ്ബെ​​​​​യ്ൻ ഹീ​​​​​റ്റ്: 175/7 (20). പെ​​​​​ർ​​​​​ത്ത് സ്കോ​​​​​ർ​​​​​ചേ​​​​​സ് 178/5 (19.2). 32 പ​​​​​ന്തി​​​​​ൽ 53 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ പെ​​​​​ർ​​​​​ത്ത് ക്യാ​​​​​പ്റ്റ​​​​​ൻ ആ​​​​​ഷ്ട​​​​​ണ്‍ ട​​​​​ണ​​​​​റാ​​​​​ണ് പ്ലെ​​​​​യ​​​​​ർ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച്.

2021-22 സീ​​​​​സ​​​​​ണ്‍ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രും പെ​​​​​ർ​​​​​ത്ത് പ​​​​​ട​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ര​​​​​ണ്ടാം ത​​​​​വ​​​​​ണ​​​​​യാ​​​​​ണ് പെ​​​​​ർ​​​​​ത്ത് കി​​​​​രീ​​​​​ടം നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​ത്. മൂ​​​​​ന്നു ത​​​​​വ​​​​​ണ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ സി​​​​​ഡ്നി സി​​​​​ക്സേ​​​​​ഴ്സ് ആ​​​​​ണ് കി​​​​​രീ​​​​​ട​​​​​നേ​​​​​ട്ട​​​​​ത്തി​​​​​ൽ ര​​​​​ണ്ടാം സ്ഥാനത്ത്.