കോഴിക്കോട്: ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലേക്കുള്ള സെലക്ഷന് ട്രയല്‍സ് 12ന് കാമ്പസില്‍ നടത്തും. 2010, 11, 12 എന്നീ വര്‍ഷങ്ങളില്‍ ജനിച്ച പെണ്‍കുട്ടികള്‍ക്ക് ട്രയല്‍സില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, പഞ്ചായത്ത്/മുന്‍സിപാലിറ്റി/കോര്‍പറേഷനില്‍നിന്ന് ലഭിക്കുന്ന വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സ്പോര്‍ട്സ് കിറ്റ് എന്നിവ സഹിതം രാവിലെ എട്ടിന് ഉഷ സ്കൂള്‍ ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം.
വിശദ വിവരങ്ങള്‍ക്ക്:0496-2645811, 9539007640.
വിശദ വിവരങ്ങള്‍ക്ക്:0496-2645811, 9539007640.