മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ നാപോളി മുന്നേറ്റം തുടരുന്നു. ഹോം മത്സരത്തിൽ എഎസ് റോമയെ കീഴടക്കിയ നാപോളി 53 പോയിന്റുമായി ലീഗിന്റെ തലപ്പത്താണ്. 2-1നായിരുന്നു നാപോളിയുടെ ജയം.
20 മത്സരങ്ങൾ പൂർത്തിയായപ്പോൾ 40 പോയിന്റുമായി ഇന്റർമിലാൻ രണ്ടാം സ്ഥാനത്തുണ്ട്. ലാസിയൊ (38), അത്ലാന്ത (38) ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.