+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​​​​​ന്ത്യ x ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ര​​​​​ണ്ടാം ഏ​​​​​ക​​​​​ദി​​​​​നം ഇ​​​​​ന്ന് റാ​​​​​യ്പു​​​​​രി​​​​​ൽ

റാ​​​​​യ്പു​​​​​ർ: ഐ​​​​​സി​​​​​സി ഏ​​​​​ക​​​​​ദി​​​​​ന ഒ​​​​​ന്നാം റാ​​​​​ങ്കി​​​​​ൽ​​​​​നി​​​​​ന്ന് ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ വ​​​​​ലി​​​​​ച്ചി​​​​​ടാ​​​​​നു​​​​​ള്ള ര​​​​​ണ്ടാ​​​​​മ​​​​
ഇ​​​​​ന്ത്യ x ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ്  ര​​​​​ണ്ടാം ഏ​​​​​ക​​​​​ദി​​​​​നം  ഇ​​​​​ന്ന്  റാ​​​​​യ്പു​​​​​രി​​​​​ൽ
റാ​​​​​യ്പു​​​​​ർ: ഐ​​​​​സി​​​​​സി ഏ​​​​​ക​​​​​ദി​​​​​ന ഒ​​​​​ന്നാം റാ​​​​​ങ്കി​​​​​ൽ​​​​​നി​​​​​ന്ന് ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ വ​​​​​ലി​​​​​ച്ചി​​​​​ടാ​​​​​നു​​​​​ള്ള ര​​​​​ണ്ടാ​​​​​മ​​​​​ങ്ക​​​​​ത്തി​​​​​ന് മൂ​​​​​ന്നാം റാ​​​​​ങ്കു​​​​​കാ​​​​​രാ​​​​​യ ടീം ​​​​​ഇ​​​​​ന്ത്യ ഇ​​​​​ന്നി​​​​​റ​​​​​ങ്ങു​​​​​ന്നു. ഇ​​​​​ന്ത്യ x ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ര​​​​​ണ്ടാം ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റ് ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 1.30ന് ​​​​​റാ​​​​​യ്പു​​​​​രി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ക്കും. റാ​​​​​യ്പു​​​​​രി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ആ​​​​​ദ്യ രാ​​​​​ജ്യാ​​​​​ന്ത​​​​​ര ഏ​​​​​ക​​​​​ദി​​​​​ന​​​​​മാ​​​​​ണി​​​​​ത്.

ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​ലെ ത്രി​​​​​ല്ല​​​​​ർ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ 12 റ​​​​​ണ്‍​സി​​​​​നു ജ​​​​​യി​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ച്ച​​​​​തി​​​​​ന്‍റെ ആ​​​​​വേ​​​​​ശ​​​​​ത്തി​​​​​ലാ​​​​​ണ് ടീം ​​​​​ഇ​​​​​ന്ത്യ. ഇ​​​​​ന്നും ജ​​​​​യി​​​​​ച്ച് പ​​​​​ര​​​​​ന്പ​​​​​ര ഉ​​​​​റ​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ല​​​​​ക്ഷ്യം. എ​​​​​ന്നാ​​​​​ൽ, ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ ടീ​​​​​മി​​​​​ന്‍റെ ക്വാ​​​​​ളി​​​​​റ്റി ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​ൽ​​​​​ത​​​​​ന്നെ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ഇ​​​​​ന്ന് ജ​​​​​യി​​​​​ച്ച് പ​​​​​ര​​​​​ന്പ​​​​​ര സ​​​​​ജീ​​​​​വ​​​​​മാ​​​​​യി നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​നു​​​​​ള്ള ത​​​​​യാ​​​​​റെ​​​​​ടു​​​​​പ്പി​​​​​ലാ​​​​​ണ്.

ആ​​​​​ദ്യ ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ ഇ​​​​​ര​​​​​ട്ട​​​​​സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി​​​​​യ ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ല്ലി​​​​​ന്‍റെ​​​​​യും വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി, ​രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ​​​​​യും ഫോം ​​​​​ആ​​​​​ണ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പ്ര​​​​​ധാ​​​​​ന ആ​​​​​ക​​​​​ർ​​​​​ഷ​​​​​ണം. ഒ​​​​​പ്പം മു​​​​​ഹ​​​​​മ്മ​​​​​ദ് സി​​​​​റാ​​​​​ജ് എ​​​​​ന്ന പേ​​​​​സ് ബൗ​​​​​ള​​​​​റു​​​​​ടെ വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്ത​​​​​ലും. ഏ​​​​​ഴും എ​​​​​ട്ടും ന​​​​​ന്പ​​​​​ർ ബാ​​​​​റ്റ​​​​​ർ​​​​​മാ​​​​​രാ​​​​​യ മൈ​​​​​ക്ക​​​​​ൽ ബ്രെ​​​​​യ്സ് വെ​​​​​ല്ലും മി​​​​​ച്ച​​​​​ൽ സാ​​​​​ന്‍റ്ന​​​​​റും വ​​​​​രെ പോ​​​​​രാ​​​​​ടും എ​​​​​ന്ന​​​​​താ​​​​​ണ് കി​​​​​വീ​​​​​സി​​​​​ന്‍റെ ശ​​​​​ക്തി.