കോട്ടയം: 72-ാമത് സൗത്ത് സോണ്‍ ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരള ടീമിനെ ആവണി നന്ദയും ആദർശ് എസ്. കാപ്പനും നയിക്കും. ഇന്ന് മുതൽ കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിലാണ് ചാന്പ്യൻഷിപ്പ്.
ബോയ്സ് ടീം: ആദർശ്, ആൽഫിൻ ചാർലി, കൃഷ്ണനാൽ മുകേഷ്, സി.കെ. റിനിൽ, ആർ. വൈഷ്ണവ്, മുഹമ്മദ് സഹൽ, ഫാസ് മുഹമ്മദ്, ജോർദാൻ ചെറിയാൻ ഈപ്പൻ, എമ്മാനുവൽ ടി. ഷൈബു, കെ.ജെ. ഇനോഷ്, ദേവാനന്ദ് എസ്. വെട്ടിക്കാട്ട്, കെ.എം. അഭിനവ്.
ഗേൾസ് ടീം: ആവണി, പി.എ. അഖില, ആഷ്ലിൻ ഷൈജു, ലക്ഷ്മിരാജ്, എ. അജിന, ദേവിക സുനിൽകുമാർ, ലിയ സോണി, എം.എസ്. ഹൃദ്യ, കെ.എ. അഭിരാമി, സാനിയ സന്തോഷ്, ഐറിൻ എൽസ ജോണ്‍, എൽധീന ആൻ ജോസ്.