+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​​​​സാ​​​​ർ​​​​ഡ് വി​​​​ര​​​​മി​​​​ച്ചു

ബ്ര​​​​സ​​​​ൽ​​​​സ്: ബെ​​​​ൽ​​​​ജി​​​​യം ക്യാ​​​​പ്റ്റ​​​​ൻ ഏ​​​​ഡ​​​​ൻ ഹ​​​​സാ​​​​ർ​​​​ഡ് രാ​​​​ജ്യാ​​​​ന്ത​​​​ര ഫു​​​​ട്ബോ​​​​ളി​​​​ൽ​​​​നി​​​​ന്ന് വി​​​​ര​​​​മി​​​​ച്ചു. ലോ​​​​ക​​​​ക​​​​പ്പി​​​​ല
ഹ​​​​സാ​​​​ർ​​​​ഡ് വി​​​​ര​​​​മി​​​​ച്ചു
ബ്ര​​​​സ​​​​ൽ​​​​സ്: ബെ​​​​ൽ​​​​ജി​​​​യം ക്യാ​​​​പ്റ്റ​​​​ൻ ഏ​​​​ഡ​​​​ൻ ഹ​​​​സാ​​​​ർ​​​​ഡ് രാ​​​​ജ്യാ​​​​ന്ത​​​​ര ഫു​​​​ട്ബോ​​​​ളി​​​​ൽ​​​​നി​​​​ന്ന് വി​​​​ര​​​​മി​​​​ച്ചു. ലോ​​​​ക​​​​ക​​​​പ്പി​​​​ലെ ദ​​​​യ​​​​നീ​​​​യ പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് വി​​​​ര​​​​മി​​​​ക്ക​​​​ൽ പ്ര​​​​ഖ്യാ​​​​പ​​​​നം. 126 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് 33 ഗോ​​​​ൾ ബെ​​​​ൽ​​​​ജി​​​​യ​​​​ത്തി​​​​നാ​​​​യി സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.