+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​നു സ​​​​​മ​​​​​നി​​​​​ല

മും​​​​​ബൈ: ഐ ​​​​​ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി​​​​​ക്ക് 202223 സീ​​​​​സ​​​​​ണി​​​​​ലെ ര​​​
ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​നു സ​​​​​മ​​​​​നി​​​​​ല
മും​​​​​ബൈ: ഐ ​​​​​ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി​​​​​ക്ക് 2022-23 സീ​​​​​സ​​​​​ണി​​​​​ലെ ര​​​​​ണ്ടാം സ​​​​​മ​​​​​നി​​​​​ല. മും​​​​​ബൈ കെ​​​​​ൻ​​​​​ക്രെ എ​​​​​ഫ്സി 1-1ന് ​​​​​ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി​​​​​യെ സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​ടി​​​​​ച്ചു​​​​​കെ​​​​​ട്ടി. എ​​​​​ട്ട് പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി അ​​​​​ഞ്ചാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ് ഗോ​​​​​കു​​​​​ലം.