+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​​​​​ര​​​​​ള വ​​​​​നി​​​​​ത​​​​​ക​​​​​ൾ ഫൈ​​​​​ന​​​​​ലി​​​​​ൽ

ഉ​​​​​ദ​​​​​യ്പു​​​​​ർ (രാ​​​​​ജ​​​​​സ്ഥാ​​​​​ൻ): 72ാമ​​​​​ത് ദേ​​​​​ശീ​​​​​യ സീ​​​​​നി​​​​​യ​​​​​ർ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ കേ​​​​​ര​​​​​ള വ​​​​​നി​​​​​ത
കേ​​​​​ര​​​​​ള വ​​​​​നി​​​​​ത​​​​​ക​​​​​ൾ ഫൈ​​​​​ന​​​​​ലി​​​​​ൽ
ഉ​​​​​ദ​​​​​യ്പു​​​​​ർ (രാ​​​​​ജ​​​​​സ്ഥാ​​​​​ൻ): 72-ാമ​​​​​ത് ദേ​​​​​ശീ​​​​​യ സീ​​​​​നി​​​​​യ​​​​​ർ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ കേ​​​​​ര​​​​​ള വ​​​​​നി​​​​​ത​​​​​ക​​​​​ൾ ഫൈ​​​​​ന​​​​​ലി​​​​​ൽ.

സെ​​​​​മി​​​​​യി​​​​​ൽ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യെ 44-70നു ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ഫൈ​​​​​ന​​​​​ൽ പ്ര​​​​​വേ​​​​​ശം. കേ​​​​​ര​​​​​ള​​​​​ത്തി​​​​​നാ​​​​​യി മി​​​​​ന്നു മ​​​​​റി​​​​​യം ജോ​​​​​യ് 15ഉം ​​​​​സ്റ്റെ​​​​​ഫി നി​​​​​ക്സ​​​​​ണ്‍ 14ഉം ​​​​​പി.​​​​​എ​​​​​സ്. ജീ​​​​​ന 12ഉം ​​​​​പോ​​​​​യി​​​​​ന്‍റ് വീ​​​​​തം നേ​​​​​ടി. ഡ​​​​​ൽ​​​​​ഹി​​​​​യെ 85-44നു ​​​​​തോ​​​​​ൽ​​​​​പ്പി​​​​​ച്ച റെ​​​​​യി​​​​​ൽ​​​​​വേ​​​​​സ് ആ​​​​​ണ് ഫൈ​​​​​ന​​​​​ലി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ൾ. പു​​​​​രു​​​​​ഷ സെ​​​​​മി​​​​​യി​​​​​ൽ ത​​​​​മി​​​​​ഴ്നാ​​​​​ട് 125-75ന് ​​​​​റെ​​​​​യി​​​​​ൽ​​​​​വേ​​​​​സി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു.