+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബെ​​​ൽ​​​ജി​​​യം കോച്ച്‌ രാ​​​ജി​​​വ​​​ച്ചു

ദോ​​​ഹ: ബെ​​​ൽ​​​ജി​​​യം ഫു​​​ട്ബോ​​​ൾ​​​ടീം പ​​​രി​​​ശീ​​​ല​​​ക​​​ൻ റോ​​​ബ​​​ർ​​​ട്ടോ മാ​​​ർ​​​ട്ടി​​​ന​​​സ് രാ​​​ജി​​​വ​​​ച്ചു. ക്രൊ​​​യേ​​​ഷ്യ​​​യോ​​​ടു ഗോ​​​ൾ​​​ര​​​ഹി​​​ത സ​​​മ​​​നി​​​ല വ​
ബെ​​​ൽ​​​ജി​​​യം കോച്ച്‌ രാ​​​ജി​​​വ​​​ച്ചു
ദോ​​​ഹ: ബെ​​​ൽ​​​ജി​​​യം ഫു​​​ട്ബോ​​​ൾ​​​ടീം പ​​​രി​​​ശീ​​​ല​​​ക​​​ൻ റോ​​​ബ​​​ർ​​​ട്ടോ മാ​​​ർ​​​ട്ടി​​​ന​​​സ് രാ​​​ജി​​​വ​​​ച്ചു. ക്രൊ​​​യേ​​​ഷ്യ​​​യോ​​​ടു ഗോ​​​ൾ​​​ര​​​ഹി​​​ത സ​​​മ​​​നി​​​ല വ​​​ഴ​​​ങ്ങി ലോ​​​ക​​​ക​​​പ്പി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു രാ​​​ജി.

ക്രൊ​​​യേ​​​ഷ്യ​​​ക്കെ​​​തി​​​രാ​​​യ​​​തു ബെ​​​ൽ​​​ജി​​​യം ടീ​​​മി​​​നൊ​​​പ്പ​​​മു​​​ള്ള ത​​​ന്‍റെ അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഇ​​​നി തു​​​ട​​​രാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും മ​​​ത്സ​​​ര​​​ശേ​​​ഷ​​​മു​​​ള്ള മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ​​​ക​​​ണ്ട മാ​​​ർ​​​ട്ടി​​​ന​​​സ് പ​​​റ​​​ഞ്ഞു.
ഒ​​​ന്നു​​​വീ​​​തം ജ​​​യ​​​വും സ​​​മ​​​നി​​​ല​​​യും തോ​​​ൽ​​​വി​​​യു​​​മു​​​ള്ള ബെ​​​ൽ​​​ജി​​​യ​​​ത്തി​​​നു നാ​​​ലു​​​പോ​​​യി​​​ന്‍റാ​​​ണു ല​​​ഭി​​​ച്ച​​​ത്. ഈ ​​​ഗ്രൂ​​​പ്പി​​​ൽ​​​നി​​​ന്നു മൊ​​​റോ​​​ക്കോ​​​യും ക്രൊ​​​യേ​​​ഷ്യ​​​യും പ്രീ​​​ക്വാ​​​ർ​​​ട്ട​​​റി​​​ൽ ക​​​ട​​​ന്നു.