+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​​​​​ത്സ​​​​​രം വ​​​​​നി​​​​​താ റ​​​​​ഫ​​​​​റി​​​​​മാ​​​​​ർ നി​​​​​യ​​​​​ന്ത്രി​​​​​ക്കും

ഫി​​​​​ഫ പു​​​​​രു​​​​​ഷ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ അ​​​​​ത്യ​​​​​പൂ​​​​​ർ​​​​​വ ദി​​​​​ന​​​​​മാ​​​​​ണ് ഇ​​​​​ന്ന്. ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ആ​
മ​​​​​ത്സ​​​​​രം വ​​​​​നി​​​​​താ റ​​​​​ഫ​​​​​റി​​​​​മാ​​​​​ർ നി​​​​​യ​​​​​ന്ത്രി​​​​​ക്കും
ഫി​​​​​ഫ പു​​​​​രു​​​​​ഷ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ അ​​​​​ത്യ​​​​​പൂ​​​​​ർ​​​​​വ ദി​​​​​ന​​​​​മാ​​​​​ണ് ഇ​​​​​ന്ന്. ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യി പു​​​​​രു​​​​​ഷ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ലെ ഒ​​​​​രു മ​​​​​ത്സ​​​​​രം വ​​​​​നി​​​​​താ റ​​​​​ഫ​​​​​റി​​​​​മാ​​​​​ർ നി​​​​​യ​​​​​ന്ത്രി​​​​​ക്കും. ഇ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം രാ​​​​​ത്രി 12.30ന് ​​​​​അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ന്ന ജ​​​​​ർ​​​​​മ​​​​​നി x കോ​​​​​സ്റ്റാ​​​​​റി​​​​​ക്ക മ​​​​​ത്സ​​​​​ര​​​​​മാ​​​​​ണു മൂ​​​​​ന്നു വ​​​​​നി​​​​​താ റ​​​​​ഫ​​​​​റി​​​​​മാ​​​​​ർ അ​​​​​ണി​​​​​നി​​​​​ര​​​​​ന്ന് നി​​​​​യ​​ന്ത്രി​​​​​ക്കു​​​​​ക.

38കാ​​​​​രി​​​​​യാ​​​​​യ സ്റ്റെ​​​​​ഫാ​​​​​നി ഫ്രാ​​​​​പ്പാ​​​​​ർ​​​​​ട്ട് ആ​​​​​ണ് ഒ​​​​​ന്നാം റ​​​​​ഫ​​​​​റി. ഈ ​​​​​ഫ്ര​​​​​ഞ്ച് യു​​​​​വ​​​​​തി 2009 മു​​​​​ത​​​​​ൽ ഫി​​​​​ഫ​​​​​യു​​​​​ടെ ലി​​​​​സ്റ്റ​​​​​ഡ് റ​​​​​ഫി​​​​​യാ​​​​​ണ്. 2020 ൽ ​​​​​യു​​​​​വേ​​​​​ഫ പു​​​​​രു​​​​​ഷ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് നി​​​​​യ​​​​​ന്ത്രി​​​​​ച്ച് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി. 2021 മാ​​​​​ർ​​​​​ച്ചി​​​​​ൽ ലോ​​​​​ക​​​​​ക​​​​​പ്പ് യോ​​​​​ഗ്യ​​​​​താ മ​​​​​ത്സ​​​​​രം നി​​​​​യ​​​​​ന്ത്രി​​​​​ച്ചും റി​​​​​ക്കാ​​​​​ർ​​​​​ഡ് കു​​​​​റി​​​​​ച്ചു. ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ ഫോ​​​​​ർ​​​​​ത്ത് ഒ​​​​​ഫീ​​​​​ഷ​​​​​ലാ​​​​​യി​​​​​രു​​​​​ന്നു.

സ്റ്റെ​​​​​ഫാ​​​​​നി ഫ്രാ​​​​​പ്പാ​​​​​ർ​​​​​ട്ടി​​​​​നൊ​​​​​പ്പം ബ്ര​​​​​സീ​​​​​ലു​​​​​കാ​​​​​രി​​​​​യാ​​​​​യ ന്യൂ​​​​​സ ബാ​​​​​ക്, മെ​​​​​ക്സി​​​​​ക്കോ സ്വ​​​​​ദേ​​​​​ശി ക​​​​​ര​​​​​ണ്‍ ഡി​​​​​യ​​​​​സ് മെ​​​​​ദീ​​​​​ന എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണു ലൈ​​​​​ൻ റ​​​​​ഫ​​​​​റി​​​​​മാ​​​​​ർ ആ​​​​​കു​​​​​ക. ഇ​​​​​തോ​​​​​ടെ ഫി​​​​​ഫ പു​​​​​രു​​​​​ഷ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ ഒ​​​​​രു മ​​​​​ത്സ​​​​​രം പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി വ​​​​​നി​​​​​ത​​​​​ക​​​​​ൾ നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ന്നു എ​​​​​ന്ന ച​​​​​രി​​​​​ത്രം കു​​​​​റി​​​​​ക്ക​​​​​പ്പെ​​​​​ടും.